യുക്രൈനിൽ എണ്ണ സംഭരണ ശാലയ്‌ക്ക് നേരെ ആക്രമണം നടത്തി റഷ്യ
കീവ്: യുക്രൈനിൽ എണ്ണ സംഭരണ ശാലയ്‌ക്ക് നേരെ ആക്രമണം നടത്തി റഷ്യ. ആക്രമണത്തെ തുടർന്ന് ലുഹാൻസ്‌കിലെ എണ്ണ സംഭരണ ശാലയ്‌ക്ക് തീപിടുത്തം ഉണ്ടായിട്ടുണ്ട്. രാവിലെ 6:55ന് ഉണ്ടായ സ്‍ഫോടനത്തിന് തൊട്ടുപിന്നാലെ എണ്ണ ഡിപ്പോയിൽ...
അധിനിവേശം രൂക്ഷം; റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്‌സ്
ന്യൂയോർക്ക്: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്‌സ്. അമേരിക്കൻ മാദ്ധ്യമമായ ദ വെറൈറ്റി ആണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകത്താകമാനം 221.8 മില്യന്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള നെറ്റ്ഫ്‌ളിക്‌സിന്...
റഷ്യയുടെ വെടിനിർത്തൽ വീണ്ടും പരാജയം; മൂന്നാംഘട്ട സമാധാന ചർച്ച ഇന്ന്
കീവ്: റഷ്യ ഞായറാഴ്‌ച പ്രഖ്യാപിച്ചിരുന്ന വെടിനിർത്തലും പരാജയമെന്ന് യുക്രൈൻ. റഷ്യൻ സൈന്യം വളഞ്ഞ യുക്രൈനിലെ പ്രധാന തീരനഗരമായ മരിയൊപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായിരുന്നു റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്ന കാര്യം ഇരുരാജ്യങ്ങളും...
യുക്രൈൻ; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യുഎൻ
ജനീവ: റഷ്യൻ ആക്രമണത്തെ തുടർന്നുണ്ടായ യുക്രൈനിലെ അഭയാർഥി പ്രവാഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാർഥി പ്രശ്‌നമാണെന്ന് യുഎൻ. യുക്രൈനിൽ നിന്ന് പത്ത് ദിവസത്തിനുള്ളിൽ പതിനഞ്ച് ലക്ഷം അഭയാർഥികൾ അയൽ...
‘ഫ്രീ യുക്രൈൻ’; റഷ്യൻ എംബസി സ്‌ഥിതി ചെയ്യുന്ന തെരുവിന്റെ പേര് മാറ്റി അൽബേനിയ
ടിറാന: റഷ്യൻ എംബസി സ്‌ഥിതി ചെയ്യുന്ന തെരുവിന് 'ഫ്രീ യുക്രൈൻ' എന്ന് നാമകരണം ചെയ്‌ത് അൽബേനിയ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ചാണ് നടപടി. അൽബേനിയയുടെ തലസ്‌ഥാനമായ ടിറാനയിലെ റഷ്യൻ, യുക്രേനിയൻ എംബസികൾ സ്‌ഥിതി...
എരിതീയിൽ എണ്ണ ഒഴിക്കരുത്; യുക്രൈന്‍ വിഷയത്തില്‍ അമേരിക്കയോട് ചൈന
ബീജിംഗ്: യുക്രൈന്‍ വിഷയത്തില്‍ നിലവിലെ പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്ന എല്ലാ ഇടപെടലുകളെയും തങ്ങള്‍ എതിര്‍ക്കുന്നതായി ചൈന. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആന്റണി ബ്ളിങ്കനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ്...
യുക്രൈന് യുദ്ധ വിമാനങ്ങൾ നൽകാൻ ഒരുങ്ങി പോളണ്ടും, യുഎസും
കീവ്: റഷ്യ-യുക്രൈന്‍ യുദ്ധം അയവില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കെ യുക്രൈന് കൂടുതല്‍ യുദ്ധ സഹായങ്ങള്‍ നല്‍കാന്‍ അയല്‍ രാജ്യമായ പോളണ്ടും അമേരിക്കയും. യുക്രൈന് യുദ്ധവിമാനങ്ങള്‍ നല്‍കാമെന്നാണ് പോളണ്ടും അമേരിക്കയും പറഞ്ഞിരിക്കുന്നത്. മിഗ് 29, എസ്‍യു 35...
റഷ്യയിലെ സേവനം നിർത്തിവച്ച് വിസ, മാസ്‌റ്റർ കാർഡുകൾ
മോസ്‌കോ: യുക്രൈൻ അധിനിവേശം നടത്തുന്ന റഷ്യയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും രാജ്യത്തെ എല്ലാ ഇടപാടുകളും അവസാനിപ്പിക്കാൻ തങ്ങളുടെ ക്ളയന്റുകളുമായും പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും യുഎസ് പേയ്‌മെന്റ് സ്‌ഥാപനങ്ങളായ വിസ, മാസ്‌റ്റർകാർഡ് അറിയിച്ചു.
റഷ്യന്‍ ബാങ്കുകള്‍...









































