യുഎസ് സൈനിക നീക്കത്തിൽ ഐഎസ് തലവനെ വധിച്ചു; സ്‌ഥിരീകരിച്ച് ബൈഡൻ
വാഷിംഗ്‌ടൺ: ഐഎസ് തലവൻ ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് യുഎസ്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്‌തമാക്കിയത്. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഐഎസ് തലവനെ...
ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ സാനിധ്യം; ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം കണ്ടെത്തിയതായി വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ ഒമൈക്രോൺ പടർന്നു പിടിക്കുന്നതിനാൽ പല രാജ്യങ്ങളിലും സമൂഹ വ്യാപനം ആരംഭിച്ചു കഴിഞ്ഞതായും, അതിനാൽ...
ഫലസ്‌തീനികളോട് ഇസ്രായേൽ പെരുമാറുന്നത് വംശവെറിയോടെ; ആംനെസ്‌റ്റി
ജെറുസലേം: ഫലസ്‌തീനികള്‍ക്ക് എതിരെ ഇസ്രായേൽ വംശവെറിയോടെ പെരുമാറുന്നുവെന്ന് ആംനെസ്‌റ്റി ഇന്റര്‍നാഷണല്‍. ചൊവ്വാഴ്‌ച പുറത്തുവിട്ട 300ഓളം പേജ് വരുന്ന റിപ്പോര്‍ട്ടിലാണ് ആംനെസ്‌റ്റി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
"ഫലസ്‌തീന്‍ ജനതയെ നിര്‍ബന്ധിത കൈമാറ്റം, ഭരണകൂടത്തിന്റെ തടങ്കല്‍, പീഡനം, നിയമവിരുദ്ധമായ...
ഒമൈക്രോൺ വ്യാപനം; ജാഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ്
ഡെൽഹി: ഒമൈക്രോൺ ഉപവകഭേദത്തിനെതിരെ ജാഗ്രത പാലിക്കാൻ ഇന്ത്യയ്‌ക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. മറ്റ് വകഭേദങ്ങളെക്കാൾ ഇതിന് വ്യാപന ശേഷിയുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
രാജ്യത്ത് ഇപ്പോൾ നടക്കുന്നത് ഒമൈക്രോണിന്റെ സമൂഹ വ്യാപനമെന്ന് ആരോഗ്യ മന്ത്രാലയം...
കോവിഡ് ഗുരുതരമല്ല; നിയന്ത്രണങ്ങൾ പിൻവലിച്ച് ഡെൻമാർക്ക്
കോപ്പൻഹേഗൻ: കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിച്ച് ഡെൻമാർക്ക്. കോവിഡ് പഴയത് പോലെ അപകടകാരിയല്ലെന്ന വിശദീകരണമാണ് തീരുമാനത്തിന് സർക്കാർ നൽകുന്നത്. ഒമൈക്രോൺ വകഭേദമാണ് രാജ്യത്ത് ഇപ്പോൾ പടരുന്നത്. ഒമൈക്രോൺ അത്ര ഗുരുതരമായതല്ലെന്ന് നേരത്തെ പഠനങ്ങൾ...
യുക്രെയ്‌നെതിരെ പടയൊരുക്കവുമായി റഷ്യ; ആക്രമണം ഉടനെന്ന് യുഎസ്
പാരിസ്: യുക്രെയ്‌നെ ആക്രമിക്കാൻ റഷ്യ സജ്‌ജമായി കഴിഞ്ഞെന്ന് യുഎസ് നിരീക്ഷണം. യുക്രെയ്‌നെ ആക്രമിച്ചാൽ അനന്തരഫലം പേടിപ്പെടുത്തുന്നതാകുമെന്ന് യുഎസ് സേനാമേധാവി മാർക്ക് മില്ലി പറഞ്ഞു. ശീതയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര വലിയ പടയൊരുക്കമെന്നും അദ്ദേഹം...
കാനഡയിൽ വാക്‌സിൻ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; ട്രൂഡോ രഹസ്യകേന്ദ്രത്തിൽ
ടൊറാന്റോ: കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയെയും കുടുംബത്തെയും ഔദ്യോഗിക വസതിയിൽ നിന്നും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. കാനഡയിൽ വാക്‌സിൻ നിർബന്ധമാക്കിയതിന് എതിരെ പാർലമെന്റിന് മുന്നിൽ നടക്കുന്ന പ്രക്ഷോഭത്തെ തുടർന്ന് സുരക്ഷ പരിഗണിച്ചാണ്...
യുഎസിൽ ഒമൈക്രോൺ വ്യാപനം; ഡെൽറ്റ വകഭേദത്തേക്കാൾ ഉയർന്ന മരണ നിരക്ക്
ന്യൂയോർക്ക്: യുഎസിൽ ഒമൈക്രോൺ വകഭേദം അതിവേഗം പടർന്നു പിടിക്കുന്നു. ഓരോ ദിവസവും രോഗബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയർന്ന് തന്നെ നിൽക്കുകയാണ്. രോഗബാധയുടെ കാര്യത്തിൽ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് കുറയാത്തത് കടുത്ത ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്....









































