Mon, Mar 23, 2026
24.9 C
Dubai

ബെല്‍ജിയത്തില്‍ ഹിപ്പോകള്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ബ്രസൽസ്: ബെൽജിയത്തിലെ ആന്റ്വെര്‍പ് മൃഗശാലയിൽ രണ്ട് ഹിപ്പോകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഹിമാനി, ഹെര്‍മിയന്‍ എന്നീ 14ഉം 41ഉം വയസുള്ള ഹിപ്പോകള്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വൈറസ് സ്‌ഥിരീകരിച്ച ഹിപ്പോകള്‍ക്ക് മൂക്കൊലിപ്പല്ലാതെ മറ്റു ലക്ഷണങ്ങളൊന്നും ഇല്ലെന്നും ഇവ...

ഓങ് സാൻ സൂ ചിക്ക് വീണ്ടും ജയില്‍ ശിക്ഷ

യാങ്കൂൺ: മ്യാൻമറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെ നാല് വർഷം തടവുശിക്ഷയ്‌ക്ക്‌ വിധിച്ചു. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സൂ...

ഒമൈക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്‌താവന. രാജ്യങ്ങളോട് യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും, മാസ് ഹിസ്‌റ്റീരിയ അവസാനിപ്പിക്കാനും ലോകാരോഗ്യ...

ഇന്തോനേഷ്യയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു; 13 മരണം

ലുമാൻജാങ്: ഇന്തോനേഷ്യയിൽ ജാവാദ്വീപിലെ സെമേരു അഗ്‌നിപർവ്വതം വീണ്ടും പൊട്ടിത്തെറിച്ചു. അപകടത്തിൽ 13 പേർ മരിച്ചതായി ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ലുമാൻജാങ് ജില്ലയിൽ നിന്ന് കട്ടിയുള്ള പുകച്ചുരുകൾ ആകാശമാകെ നിറയുന്നതും ജനങ്ങൾ ജീവൻ...

വാക്‌സിൻ എടുക്കാൻ ‘കൃത്രിമക്കൈ’, തട്ടിപ്പുകാരനെ നഴ്‌സ്‌ പൊക്കി; അറസ്‌റ്റ്‌

മിലാൻ: ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയിൽ നഴ്‌സായ ഫിലിപ വാക്‌സിൻ നൽകാനായി പതിവുപോലെ എത്തി. കുത്തിവെപ്പ് എടുക്കാൻ എത്തിയ റുസ്സോ എന്നയാളുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്ക് വെച്ചതും നഴ്‌സ്‌ അന്തംവിട്ടു. കയ്യിലെ ചർമം...

വാക്‌സിൻ വിരുദ്ധ പ്രചരണം; ബ്രസീൽ പ്രസിഡണ്ട് ബൊൽസനാരോക്ക് എതിരെ അന്വേഷണം

റിയോ ഡി ജനീറോ: കോവിഡ് വാക്‌സിനെടുക്കുന്നത് എയ്‌ഡ്‌സ്‌ ബാധക്ക് കാരണമാകുമെന്ന പ്രസ്‌താവന നടത്തിയതിന് ബ്രസീൽ പ്രസിഡണ്ട് ജെയിർ ബൊൽസനാരോക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചു. ബ്രസീലിയൻ സുപ്രീം കോടതി ജസ്‌റ്റിസാണ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്....

മഹാമാരി അതിർത്തി കടന്നെത്തി; ‘കുക്ക്’ ദ്വീപിൽ ആദ്യത്തെ കോവിഡ് കേസ്

വെല്ലിങ്‌ടൺ: ലോകത്ത് കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട് രണ്ടുവർഷത്തോളം ഒരു കേസ് പോലും റിപ്പോർട് ചെയ്യാതിരുന്ന ദക്ഷിണ പസഫിക് രാജ്യമായ 'കുക്ക്' ദ്വീപിൽ ആദ്യ രോഗബാധ സ്‌ഥിരീകരിച്ചു. സഞ്ചാരികൾക്കായി അതിർത്തികൾ തുറന്നതിന് സംഭവം. 17000ത്തോളം ദ്വീപ്...

ഒമൈക്രോൺ; ഒരിക്കൽ കോവിഡ് വന്നവർ കൂടുതൽ ശ്രദ്ധിക്കണം

ജോഹന്നസ്‌ബർഗ്: ഒരിക്കൽ കോവിഡ് വന്നവരിൽ ഒമൈക്രോൺ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് പഠനം. ഡെൽറ്റ, ബീറ്റ വകഭേദങ്ങളെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയാണ് ഒമൈക്രോണിനുള്ളത്. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങൾ അടിസ്‌ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിൽ...
- Advertisement -