Sat, Mar 28, 2026
22.7 C
Dubai

ഗാസയിൽ നിരവധി മാദ്ധ്യമ പ്രവർത്തകരുടെ വാട്സാപ് സേവനങ്ങൾ വിലക്കിയതായി പരാതി

ജറുസലേം: വെടിനിർത്തലിന് ശേഷവും ഗാസയിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള നിയന്ത്രണങ്ങൾ തുടരുന്നു. ഗാസ മുനമ്പിലെ നിരവധി പലസ്‌തീനിയൻ മാദ്ധ്യമ പ്രവര്‍ത്തകരുടെ വാട്സാപ് സേവനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തുന്നുവെന്നാണ് പുതിയ പരാതി. ഗാസയിലെ 17 മാദ്ധ്യമ പ്രവര്‍ത്തകരുടെ...

മാലിയിൽ വീണ്ടും പ്രതിസന്ധി; പ്രസിഡണ്ടിനെയും പ്രധാനമന്ത്രിയെയും തടങ്കലിലാക്കി സൈന്യം

ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ വീണ്ടും പട്ടാള അട്ടിമറിയെന്ന്​ സംശയം. പ്രസിഡണ്ട്​, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ സൈന്യം അറസ്​റ്റ്​ ചെയ്​തു. കഴിഞ്ഞ ഓഗസ്​റ്റിൽ പ്രസിഡണ്ട്​ ഇബ്രാഹിം ബൂബക്കർ കീറ്റയെ സമാനമായി സൈന്യം...

ലോകത്ത് 16.79 കോടി പിന്നിട്ട് കോവിഡ് രോഗികൾ; മരണസംഖ്യയും ഉയരുന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലേകാല്‍ ലക്ഷത്തിലധികം പുതിയ കേസുകളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട് ചെയ്‌തത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16.79 കോടി കവിഞ്ഞു. മരണസംഖ്യയും...

കോവിഡ്; അർജന്റീനയിൽ ലോക്ക്ഡൗൺ മെയ് 30 വരെ

അര്‍ജന്റീന: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അര്‍ജന്റീനയിലും ലോക്ക്ഡൗണ്‍ ആരംഭിച്ചു. മെയ് 30 വരെയാണ് രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നേരിട്ടുള്ള വിദ്യാഭ്യാസം, കായിക, മതപരമായ പ്രവര്‍ത്തനങ്ങളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതർ അറിയിച്ചു. അവശ്യ കടകള്‍ക്ക്...

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ യുഎസ് സന്ദർശനം ആരംഭിച്ചു

ന്യൂയോർക്ക്: യുഎസ് സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ന്യൂയോർക്കിലെത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തും. മുതിർന്ന ഉദ്യോഗസ്‌ഥരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്‌ച നടത്തും. യുഎൻ സെക്യൂരിറ്റി...

നാലര ലക്ഷത്തിലേറെ പുതിയ കേസുകൾ; ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം

ന്യൂയോര്‍ക്ക്: ലോകത്ത് കുതിച്ചുയർന്ന് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പുതിയ കേസുകളാണ് ലോകത്താകെ റിപ്പോര്‍ട് ചെയ്‌തത്‌. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16.75 കോടി പിന്നിട്ടു. കോവിഡ് മരണസംഖ്യയും...

മാരത്തണിനിടെ കനത്ത മഴയും കാറ്റും; ചൈനയിൽ 21 പേർ മരിച്ചു

ബെയ്‌ജിങ്‌: ചൈനയിൽ 100 കിലോമീറ്റർ ക്രോസ് കൺട്രി മൗണ്ടൻ മാരത്തൺ നടക്കുന്നതിനിടെ കനത്ത മഴയും കാറ്റും തിരിച്ചടിയായി. അപ്രതീക്ഷിതമായെത്തിയ കടുത്ത കാലാവസ്‌ഥയെ തുടർന്ന് 21 പേർ മരിച്ചു. 151 പേരെ രക്ഷപെടുത്തി. എട്ട്...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ബ്രസീലിയന്‍ പ്രസിഡണ്ടിന് പിഴ

ബ്രസീലിയ: പൊതുപരിപാടിക്കിടെ ആരോ​ഗ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‌ച വരുത്തിയ ബ്രസീലിയന്‍ പ്രസിഡണ്ട് ജെയ്ര്‍ ബോള്‍സോനാരോക്ക് എതിരെ പിഴ ചുമത്തി ആരോ​ഗ്യവകുപ്പ്. പ്രസിഡണ്ടിനെതിരെ അധികൃതര്‍ കേസും ഫയല്‍ ചെയ്‌തിട്ടുണ്ട്‌. നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് വടക്കുകിഴക്കന്‍...
- Advertisement -