അഫ്‌ഗാനിസ്‌താനിൽ നിന്ന് യുഎസ് സേനയുടെ ഔദ്യോഗിക പിൻമാറ്റം; അവസാന സൈനികരും മടങ്ങുന്നു
കാബൂൾ: അഫ്‌ഗാനിസ്‌താനിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന സൈനിക ഇടപെടൽ അവസാനിപ്പിച്ച് അമേരിക്ക. തങ്ങളുടെ അവസാന സൈനികരെയും പിൻവലിക്കുന്ന നടപടി ഇന്ന് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് യുഎസ്. മെയ് ഒന്നിന് സൈനിക പിൻമാറ്റം തുടങ്ങുമെന്ന് യുഎസ്...
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎസിലും പ്രവേശന വിലക്ക്
വാഷിംഗ്‌ടൺ: ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎസും. ഇന്ത്യയിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. ഈ മാസം നാല് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
സെന്റര്‍സ് ഫോര്‍ ഡിസീസ്...
യാത്രാവിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് തടവ് ശിക്ഷ; ഓസ്‌ട്രേലിയ
കാൻബറ: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയ. യാത്രാവിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ക്ക് തടവ് ശിക്ഷയുള്‍പ്പടെ നല്‍കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ഇന്ത്യയില്‍ നിന്നുള്ള...
ഇസ്രായേലില്‍ തീര്‍ഥാടന കേന്ദ്രത്തിൽ തിക്കും തിരക്കും; 44 മരണം
മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ പ്രധാന ജൂത തീര്‍ഥാടന കേന്ദ്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ക്ക് ദാരുണാന്ത്യം. യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിരവധി പേര്‍ക്ക്...
കോവിഡ്; ലോകത്ത് 10 ലക്ഷത്തോളം പുതിയ കേസുകൾ, മരണസംഖ്യയും ഉയരുന്നു
ന്യൂയോര്‍ക്ക്: ലോകത്ത് 15 കോടിയും പിന്നിട്ട് കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്‌തതെന്ന് വേള്‍ഡോമീറ്ററിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. അതേസമയം മരണസംഖ്യയും ഉയരുകയാണ്.
ഇന്നലെ മാത്രം...
റഷ്യന്‍ നിര്‍മിത സ്‌പുട്‌നിക് വാക്‌സിന് നിരോധനം ഏർപ്പെടുത്തി ബ്രസീല്‍
ബ്രസിലീയ: റഷ്യയുടെ സ്‌പുട്‌നിക് വി വാക്‌സിന്‍ നിരോധിച്ചതായി ബ്രസീല്‍. രാജ്യത്ത് വിതരണത്തിനെത്തിച്ച വാക്‌സിനില്‍ ജലദോഷപ്പനിക്ക് കാരണമാകുന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് ബ്രസീലിന്റെ ആരോപണം.
ഒരു ബാച്ചില്‍ വന്ന പിഴവാണെങ്കിലും ഉല്‍പാദനത്തിലെ പിഴവ് സംശയിച്ചാണ് വാക്‌സിന്...
ഇന്ത്യയെ സഹായിക്കാനുള്ള അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനം; സ്വാഗതം ചെയ്‌ത് ലോകബാങ്ക്
വാഷിംഗ്‌ടൺ: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്ന അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്‌ത് ലോകബാങ്ക്. ഫ്രാൻസിന്റെയും അമേരിക്കയുടെയും തീരുമാനത്തിൽ അത്യധികം സന്തോഷമുണ്ടെന്ന് ലോകബാങ്ക് പ്രസിഡണ്ട് ഡേവിഡ് മാൽപാസ് ട്വിറ്ററിലൂടെ...
‘അറിയപ്പെടാത്ത മൂന്നാമൻ’; ചാന്ദ്രദൗത്യം അപ്പോളോ 11ന്റെ സാരഥി മൈക്കിൾ കോളിൻസ് അന്തരിച്ചു
വാഷിംഗ്‌ടൺ: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ പൈലറ്റായിരുന്ന മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മൈക്കിള്‍ കാന്‍സര്‍ ബാധിതനായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
നാഷണല്‍ എയര്‍ ആന്റ് സ്‌പേസ് മ്യൂസിയത്തിന്റെ ഡയറക്‌ടറായി...








































