Mon, Mar 16, 2026
27.3 C
Dubai

ഇറാൻ ആണവ ശാസ്‌ത്രജ്‌ഞന്റെ കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

ടെഹ്‌റാൻ: ഇറാൻ ആണവ ശാസ്‌ത്രജ്‌ഞനായ മൊഹ്സിൻ ഫഖ്‌റിസാദെയുടെ കൊലപാതകത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് റെവല്യൂഷിനറി ഗാർഡ് ഡെപ്യൂട്ടി കമാൻഡർ. ഇറാന്റെ ആണവ പദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ഫഖ്‌റിസാദെയെ കൊലപ്പെടുത്തിയത് നിർമിത ബുദ്ധി...

ലോകത്തെ കോവിഡ് ബാധിതര്‍ 6.70 കോടി പിന്നിട്ടു; മരണസംഖ്യയും ഉയര്‍ന്നു തന്നെ

വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. 534,677 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ലോകത്താകെയുള്ള വൈറസ് ബാധിതരുടെ എണ്ണം 67,377,122 ആയി ഉയര്‍ന്നു. 7,534...

ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചില്ല; പെഷവാറില്‍ 7 കോവിഡ് രോഗികള്‍ മരിച്ചു

പെഷവാര്‍: പാകിസ്‌ഥാനിലെ പെഷവാറില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 7 കോവിഡ് രോഗികള്‍ മരിച്ചു. പെഷവാറിലെ ഖൈബര്‍ ടീച്ചിംഗ് ആശുപത്രിയില്‍ ആണ് സംഭവം. റാവല്‍പിണ്ടിയില്‍ നിന്നുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൃത്യസമയത്ത്...

കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക നികുതി ഏര്‍പ്പെടുത്തി അര്‍ജന്റീന

ബ്യൂണസ് ഐറിസ് : രാജ്യത്ത് കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ തീരുമാനവുമായി അര്‍ജന്റീന. രാജ്യത്തെ സമ്പന്നരായ ആളുകളില്‍ നിന്നും വെല്‍ത്ത് ടാക്‌സ് എന്ന പേരില്‍ പ്രത്യേക നികുതി ഈടാക്കി കോവിഡ്...

അമേരിക്കയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമപരമാക്കുന്ന ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരം

വാഷിംഗ്‌ടൺ: കഞ്ചാവ് നിയമപരമാക്കുന്ന ബില്ലിന് അമേരിക്കയില്‍ ജനപ്രതിനിധി സഭയുടെ അംഗീകാരം. മാരക സ്വഭാവമുള്ള ലഹരി മരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ നീക്കിയ ഐക്യരാഷ്‍ട്ര സഭാ കമ്മീഷന്‍ തീരുമാനത്തിനു പിന്നാലെയാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ...

ടിബറ്റിനെ അടിച്ചമർത്തുന്ന ചൈനീസ് നീക്കത്തെ ലോകരാജ്യങ്ങൾ ചെറുക്കണം; യുഎസ്

വാഷിംഗ്‌ടൺ: ടിബറ്റിന് മേൽ ചൈന നടത്തുന്ന അധീശത്വങ്ങൾക്ക് എതിരെ ലോക രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യുഎസ്. ഹിമാലയൻ രാജ്യമായ ടിബറ്റിലേക്ക് ചൈന സന്ദർശനം വിലക്കിയതിന് എതിരെ നിയമങ്ങൾ ഉണ്ടാക്കണമെന്ന് മുതിർന്ന യുഎസ്...

ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന; ചാങ് ഇ-5 മടങ്ങി

ബീജിങ്ങ്: ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ-5 ചന്ദ്രോപരിതലത്തില്‍ സ്‌ഥാപിച്ച പതാകയുടെ ചിത്രം പുറത്തുവിട്ട് ചൈന. ഇതോടെ ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രാണ്ടാമത്തെ രാജ്യമായി ചൈന നേട്ടം കൈവരിച്ചു. 50 വര്‍ഷം മുന്‍പ്...

റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു

മോസ്‌കോ: റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ ആരംഭിച്ചു. റഷ്യയുടെ തന്നെ വാക്‌സിനായ സ്‌പുട്‌നിക് ഫൈവാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് തലസ്‌ഥാനമായ മോസ്‌കോയിലെ ക്‌ളിനിക്കുകളിലൂടെ ഇപ്പോള്‍ കുത്തിവെപ്പ് നല്‍കാന്‍...
- Advertisement -