Wed, Apr 1, 2026
22.7 C
Dubai

ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചില്ല; പെഷവാറില്‍ 7 കോവിഡ് രോഗികള്‍ മരിച്ചു

പെഷവാര്‍: പാകിസ്‌ഥാനിലെ പെഷവാറില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 7 കോവിഡ് രോഗികള്‍ മരിച്ചു. പെഷവാറിലെ ഖൈബര്‍ ടീച്ചിംഗ് ആശുപത്രിയില്‍ ആണ് സംഭവം. റാവല്‍പിണ്ടിയില്‍ നിന്നുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൃത്യസമയത്ത്...

കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക നികുതി ഏര്‍പ്പെടുത്തി അര്‍ജന്റീന

ബ്യൂണസ് ഐറിസ് : രാജ്യത്ത് കോവിഡ് തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ തീരുമാനവുമായി അര്‍ജന്റീന. രാജ്യത്തെ സമ്പന്നരായ ആളുകളില്‍ നിന്നും വെല്‍ത്ത് ടാക്‌സ് എന്ന പേരില്‍ പ്രത്യേക നികുതി ഈടാക്കി കോവിഡ്...

അമേരിക്കയില്‍ കഞ്ചാവിന്റെ ഉപയോഗം നിയമപരമാക്കുന്ന ബില്ലിന് ജനപ്രതിനിധി സഭയുടെ അംഗീകാരം

വാഷിംഗ്‌ടൺ: കഞ്ചാവ് നിയമപരമാക്കുന്ന ബില്ലിന് അമേരിക്കയില്‍ ജനപ്രതിനിധി സഭയുടെ അംഗീകാരം. മാരക സ്വഭാവമുള്ള ലഹരി മരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ നീക്കിയ ഐക്യരാഷ്‍ട്ര സഭാ കമ്മീഷന്‍ തീരുമാനത്തിനു പിന്നാലെയാണ് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ...

ടിബറ്റിനെ അടിച്ചമർത്തുന്ന ചൈനീസ് നീക്കത്തെ ലോകരാജ്യങ്ങൾ ചെറുക്കണം; യുഎസ്

വാഷിംഗ്‌ടൺ: ടിബറ്റിന് മേൽ ചൈന നടത്തുന്ന അധീശത്വങ്ങൾക്ക് എതിരെ ലോക രാജ്യങ്ങൾ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യുഎസ്. ഹിമാലയൻ രാജ്യമായ ടിബറ്റിലേക്ക് ചൈന സന്ദർശനം വിലക്കിയതിന് എതിരെ നിയമങ്ങൾ ഉണ്ടാക്കണമെന്ന് മുതിർന്ന യുഎസ്...

ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന; ചാങ് ഇ-5 മടങ്ങി

ബീജിങ്ങ്: ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ-5 ചന്ദ്രോപരിതലത്തില്‍ സ്‌ഥാപിച്ച പതാകയുടെ ചിത്രം പുറത്തുവിട്ട് ചൈന. ഇതോടെ ചന്ദ്രനില്‍ പതാക സ്‌ഥാപിക്കുന്ന രാണ്ടാമത്തെ രാജ്യമായി ചൈന നേട്ടം കൈവരിച്ചു. 50 വര്‍ഷം മുന്‍പ്...

റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു

മോസ്‌കോ: റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ ആരംഭിച്ചു. റഷ്യയുടെ തന്നെ വാക്‌സിനായ സ്‌പുട്‌നിക് ഫൈവാണ് രോഗികള്‍ക്ക് നല്‍കുന്നത്. ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് തലസ്‌ഥാനമായ മോസ്‌കോയിലെ ക്‌ളിനിക്കുകളിലൂടെ ഇപ്പോള്‍ കുത്തിവെപ്പ് നല്‍കാന്‍...

ഫൈസർ കോവിഡ് വാക്‌സിന് അടിയന്തിര അനുമതി നൽകി ബഹ്‌റൈനും

മനാമ: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി അറിയിച്ച് ബഹ്‌റൈൻ. ഫൈസറിന്റെ കോവിഡ് വാക്‌സിന് അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്‌റൈൻ മാറി. ബ്രിട്ടനാണ്...

സൗഹൃദ രാജ്യങ്ങൾ പോലും ഒഴിവാക്കുന്നു; നാണം കെട്ട് പാകിസ്‌ഥാൻ

ന്യൂഡെൽഹി: ഉന്നത തല ബന്ധം പുലർത്താനും ചേർന്ന് പ്രവർത്തിക്കാനും വിവിധ രാജ്യങ്ങൾ ഇന്ത്യയെ പരിഗണിക്കുമ്പോൾ കാഴ്‌ചക്കാരായി നിൽക്കാനാണ് പാകിസ്‌ഥാന്റെ വിധി. അമേരിക്കയും ജപ്പാനും ഇന്ത്യയും ചേർന്ന് ഈയിടെയാണ് മലബാർ നാവികാഭ്യാസം നടത്തിയത്. അതേസമയം,...
- Advertisement -