Wed, Apr 1, 2026
23.7 C
Dubai

ഓക്‌സ്‌ഫോർഡ്‌ വാക്‌സിനും വിജയകരം; പ്രായമായവരിലും ഫലപ്രദം

ലണ്ടന്‍: ഓക്‌സ്‌ഫോർഡ്‌  സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രസെനക നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ആഴ്‌ചകള്‍ക്കുള്ളില്‍ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തു വരുമെന്നാണ് കരുതുന്നത്. വ്യാഴാഴ്‌ച പ്രസിദ്ധീകരിച്ച ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലൂടെയാണ് വിവരങ്ങള്‍...

ശുഭ പ്രതീക്ഷ; കോവിഡ് വാക്‌സിൻ ക്രിസ്‌മസിന്‌ മുൻപ് എത്തിയേക്കുമെന്ന് ഫൈസർ

വാഷിങ്ടൺ: കോവിഡ് വാക്‌സിൻ വിതരണം ഡിസംബറിൽ ആരംഭിക്കാൻ കഴിഞ്ഞേക്കുമെന്ന് ഫൈസർ. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ശുഭപ്രതീക്ഷ നൽകുന്ന വിവരം കമ്പനി പുറത്തുവിട്ടത്. ഡിസംബർ പകുതിയോടെ അമേരിക്കൻ...

വാക്‌സിന്‍ 95% ഫലപ്രദം; ഗുരുതര രോഗികളിലും പ്രായമായവരിലും വിജയമെന്നും ഫൈസറിന്റെ അവകാശവാദം

പാരിസ്: മൂന്നാംഘട്ട പരീക്ഷണത്തിലുള്ള തങ്ങളുടെ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന അവകാശവാദവുമായി ഫൈസര്‍. പരീക്ഷണത്തിന്റെ അന്തിമ പരിശോധനയില്‍ വാക്‌സിന്‍ ഫലപ്രദമാണെന്നു കണ്ടെത്തിയതായി ബഹുരാഷ്‌ട്ര മരുന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടാതെ വാക്‌സിന്‍...

സ്വയം കോവിഡ് ടെസ്‌റ്റ് നടത്താം; ടെസ്‌റ്റിങ് കിറ്റിന് അനുമതി നല്‍കി യുഎസ്

വാഷിംഗ്ടണ്‍: സ്വയം കോവിഡ് ടെസ്‌റ്റ് നടത്താന്‍ കഴിയുന്ന ടെസ്‌റ്റിങ് കിറ്റിന് യുഎസ് അനുമതി നല്‍കി. രാജ്യവ്യാപകമായി കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ പരിശോധന വൈകുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് വീട്ടിലിരുന്ന് ചെയ്യാവുന്ന ടെസ്‌റ്റിങ് കിറ്റിന്...

എബോളക്ക് സമാനമായ ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ പകരുമെന്ന് കണ്ടെത്തൽ

വാഷിംഗ്‌ടൺ: എബോളക്ക് സമാനമായി മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുമെന്ന് കണ്ടെത്തൽ. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സിഡിസി) ഇക്കാര്യം...

ജനുവരിയിൽ രാജ്യവ്യാപകമായി കോവിഡ് വാക്‌സിൻ വിതരണം തുടങ്ങാൻ ഫ്രാൻസ്

പാരിസ്: കോവിഡ് വാക്‌സിൻ വിതരണം ജനുവരിയോടെ രാജ്യവ്യാപകമായി ആരംഭിക്കുമെന്ന് ഫ്രാൻസ്. ജനുവരിയോടെ അവസാനഘട്ട അനുമതികൾ നേടി വാക്‌സിൻ വിതരണം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഇതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ഫ്രാൻസ് ആരംഭിച്ച് കഴിഞ്ഞെന്നാണ് വാർത്താ ഏജൻസികൾ...

അമേരിക്കന്‍ ജനതയുടെ തീരുമാനം അംഗീകരിക്കണം; മിഷേല്‍ ഒബാമ

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച്  മുന്‍ പ്രസിഡണ്ട്  ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കാതെ ഭരണമാറ്റ നടപടികളോട് മുഖം തിരിക്കുന്ന ട്രംപിന്റെ നടപടികളെയാണ് മിഷേല്‍ വിമര്‍ശിച്ചത്. 'എല്ലാ...

കോവിഡ് മുക്‌തരായവരില്‍ തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങളും; യൂറോപ്യന്‍ ജേണല്‍ ഓഫ് എപ്പിലെപ്‌സി

ലണ്ടൻ: തലച്ചോറിനെ ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്ക് കൂടി കോവിഡ് രോഗം കാരണമാകുന്നു എന്ന് പുതിയ പഠനങ്ങൾ. യുകെ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ ജേർണൽ ഓഫ് എപ്പിലെപ്‌സിയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്. കോവിഡ് രോഗികളുടെ...
- Advertisement -