Mon, Mar 16, 2026
25.3 C
Dubai

ഷെയ്ഖ് ഹസീന ഇന്ത്യയിൽ, ലണ്ടനിലേക്ക് പോയേക്കും; രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം

ധാക്ക: സർക്കാരിനെതിരെ പ്രക്ഷോഭം ശക്‌തമായതിനെ തുടർന്ന് രാജിവെച്ചതിന് പിന്നാലെ രാജ്യം വിട്ട ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ഷെയ്ഖ് ഹസീനയെയും സഹോദരി ഷെയ്ഖ് രഹാനയെയും വഹിച്ചുകൊണ്ടുള്ള ബംഗ്ളാദേശ് വ്യോമസേനയുടെ സി-130 വിമാനം...

പ്രക്ഷോഭം ശക്‌തം; ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു

ധാക്ക: സർക്കാരിനെതിരെ പ്രക്ഷോഭം ശക്‌തമായ സാഹചര്യത്തിൽ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി വിവരം. ഔദ്യോഗിക വസതിയിൽ നിന്ന് ഹസീന സുരക്ഷിത ഭവനത്തിലേക്ക് മാറിയതായാണ് സൂചന. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ...

ഇറാൻ-ഇസ്രയേൽ യുദ്ധസാധ്യത; പൗരൻമാർ ഉടൻ ലബനൻ വിടണമെന്ന് യുഎസ് മുന്നറിയിപ്പ്

ബെയ്‌റൂട്ട്: പൗരൻമാരോട് ലബനൻ വിടാൻ മുന്നറിയിപ്പ് നൽകി യുഎസ് അടക്കമുള്ള രാജ്യങ്ങൾ. ഇറാൻ-ഇസ്രയേൽ സംഘർഷം യുദ്ധത്തിലെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാലാണ് മുന്നറിയിപ്പ്. ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനിൽ നിന്ന് മാറാനാണ് നിർദ്ദേശം. ഹമാസ്...

ഗാസയിൽ സ്‌കൂളിന് നേരെ തുടർച്ചയായി മൂന്ന് തവണ ബോംബാക്രമണം; 17 മരണം

ടെൽ അവീവ്: ഗാസയിൽ പലസ്‌തീനികൾ അഭയം തേടിയ സ്‌കൂളിന് നേരെ ഇസ്രയേൽ ബോംബാക്രമണം. 17 പേർ കൊല്ലപ്പെട്ടു. തുടർച്ചയായി മൂന്ന് ബോംബാക്രമണമാണ് നടത്തിയത്. ഷെയ്ഖ് റദ്‌വാനിലെ സ്‌കൂൾ ആക്രമണത്തിൽ തകർന്നു. ആദ്യ ബോംബ്...

ഇസ്‌മയിൽ ഹനിയ കൊലപാതകത്തിൽ ഞെട്ടി ഇറാൻ; രണ്ടുമാസത്തെ ആസൂത്രണം

കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയയെ (61) ഇറാനിൽ വെച്ച് കൊല്ലപ്പെടുത്തിയത് ഏറെ നാളത്തെ ആസൂത്രണത്തിന് ഒടുവിലെന്ന് റിപ്പോർട്. ഇറാനിലെ ടെഹ്‌റാനിൽ ഹനിയ താമസിച്ചിരുന്ന ഗസ്‌റ്റ്‌ ഹൗസിൽ രണ്ടുമാസം മുൻപ് ബോംബ് ഒളിപ്പിച്ച്...

ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ കൊല്ലപ്പെട്ടു; പ്രതികരിക്കാതെ ഇസ്രയേൽ

കയ്‌റോ: ഹമാസ് തലവൻ ഇസ്‌മയിൽ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്‌റാനിൽ ഹനിയെ താമസിക്കുന്ന വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകരും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ...

അനിശ്‌ചിതത്വം തുടരുന്നു; സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം വൈകിയേക്കും

വാഷിങ്ടൻ: ഇന്ത്യൻ വംശജ സുനിത വില്യംസും ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ നിന്ന് എന്ന് തിരികെയെത്തുമെന്ന കാര്യത്തിൽ അനിശ്‌ചിതത്വം തുടരുന്നു. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായില്ലെന്നാണ് നാസ അറിയിക്കുന്നത്. ബോയിങ് സ്‌റ്റാർലൈൻ പേടകത്തിലെ ത്രസ്‌റ്റർ...

‘യുവ ശബ്‌ദങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം വന്നു’; തിരഞ്ഞെടുപ്പ് പിൻമാറ്റത്തിൽ ബൈഡൻ

വാഷിങ്ടൻ: യുവ ശബ്‌ദങ്ങൾക്ക് ദീപശിഖ കൈമാറാനുള്ള ശരിയായ സമയം വന്നെന്നും, അതുകൊണ്ടാണ് രാജ്യത്തെയും പാർട്ടിയെയും ഒരുമിപ്പിക്കാനായി പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതെന്നും യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. തിരഞ്ഞെടുപ്പിൽ നിന്ന് പിൻമാറിയതിന് ശേഷം...
- Advertisement -