Thu, Jan 22, 2026
21 C
Dubai

ഒറ്റപ്പാലത്ത് ഇരട്ടക്കൊല; ദമ്പതികളെ വെട്ടിക്കൊന്നു, നാലുവയസുകാരന് ഗുരുതര പരിക്ക്

പാലക്കാട്: ഒറ്റപ്പാലം നഗരത്തോട് ചേർന്ന തോട്ടക്കരയിൽ ഇരട്ടക്കൊലപാതകം. ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസുള്ള...

കണ്ണൂരിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു; കണ്ടെത്തിയത് കാക്കയിൽ

കണ്ണൂർ: ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കാക്കയിലാണ് രോഗം കണ്ടെത്തിയത്. വളർത്തുപക്ഷികളിൽ രോഗം സ്‌ഥിരീകരിച്ചിട്ടില്ല. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. അതേസമയം, ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം...

ആരിക്കാടി ടോൾ പ്ളാസ അടിച്ചുതകർത്ത കേസ്; രണ്ടുപേർ അറസ്‌റ്റിൽ

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസ അടിച്ചുതകർത്ത കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊടിയമ്മ ഉജാറിലെ ഫൈസൽ അബ്‌ദുൽ റഹ്‌മാൻ, മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്‌റ്റിന്‌ സമീപത്തെ ടി. അബ്‌ദുൽ നാസർ...

പുൽപ്പള്ളിയിൽ ആസിഡ് ആക്രമണത്തിൽ 14-കാരിക്ക് പരിക്ക്; വയോധികൻ അറസ്‌റ്റിൽ

വയനാട്: പുൽപ്പള്ളിയിൽ വയോധികന്റെ ആസിഡ് ആക്രമണത്തിൽ 14 വയസുകാരിയായ സ്‌കൂൾ വിദ്യാർഥിനിക്ക് പരിക്ക്. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്‌ധ...

‘നാട്ടുകാരെ ടോളിൽ നിന്ന് ഒഴിവാക്കുക’; ഒളവണ്ണ ടോൾ പ്ളാസയിൽ കോൺഗ്രസ് പ്രതിഷേധം

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ളാസയിൽ ഇന്നും കോൺഗ്രസ് പ്രതിഷേധം. രാവിലെ കോൺഗ്രസിന്റെ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാതെ ടോൾ പിരിക്കുന്നതിനെതിരെ...

ആരിക്കാടി ടോൾ പ്ളാസ പ്രതിഷേധം; 500 പേർക്കെതിരെ കേസ്, ക്യാമറകൾ നശിപ്പിച്ചു

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസെടുത്ത് പോലീസ്. ടോൾ പ്ളാസയ്‌ക്കെതിരെ നടന്ന യുവജന സംഘടനകളുടെ സമരം...

ഭിന്നശേഷിക്കാരനെ പരിശീലന കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി

കോഴിക്കോട്: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ പരിശീലന കേന്ദ്രത്തിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് വെള്ളയിലെ ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ പരിശീലന കേന്ദ്രത്തിലാണ് സംഭവം. ഇവിടെ താമസിച്ച് പഠിക്കുന്ന മലപ്പുറം വള്ളിക്കുന്ന് സ്വദേശി സുജിത്ത് സോമനാണ്...

ആരിക്കാടി ടോൾ പിരിവ്; ജനകീയ സമരം ആരംഭിച്ചു, സ്‌ഥലത്ത്‌ പോലീസ് കാവൽ

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ടോൾ പിരിക്കുന്നതിനെതിരെ ജനകീയ സമരം ആരംഭിച്ചു. അനിശ്‌ചിതകാല സമരം കണക്കിലെടുത്ത് സ്‌ഥലത്ത്‌ ശക്‌തമായ പോലീസ് കാവൽ ഏർപ്പെടുത്തി. മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന്റെ...
- Advertisement -