ലഹരി മരുന്നുമായി മൂന്നുപേര്‍ പിടിയില്‍
ബദിയഡുക്ക: കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ മയക്കു മരുന്നുമായി മൂന്നുപേര്‍ അറസ്‌റ്റില്‍. കാസര്‍ഗോഡ് ഉളിയത്തടുക്കയിലെ ജാബിര്‍ (32), കാഞ്ഞങ്ങാട് മുറിയനാവി സ്വദേശികളായ റഷീദ് (32), നിസാം (33) എന്നിവരാണ് അറസ്‌റ്റിലായത്.
കര്‍ണാടകയില്‍ നിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക്...
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്
മലപ്പുറം: അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡണ്ടുമായ അഡ്വ. വിവി പ്രകാശിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. വ്യാജ ഐഡിയില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ...
വലിയങ്ങാടിയിലെ റേഷൻ കടത്ത്; പിന്നിൽ വൻ സംഘമെന്ന് പോലീസ്
കോഴിക്കോട്: വലിയങ്ങാടിയിലെ സ്വകാര്യ സ്‌ഥാപനത്തിൽ നിന്ന് 110 ചാക്ക് അരിയും 73 ചാക്ക് ഗോതമ്പും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. റേഷൻ കടകളിൽ നിന്ന് കടത്തുന്ന അരിയും ഗോതമ്പും സൂക്ഷിക്കാൻ വലിയങ്ങാടിയിൽ...
പൊന്നാനിയില്‍ നിന്ന് കാണാതായ മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടങ്ങി
മലപ്പുറം: പൊന്നാനിയില്‍ നിന്ന് മൽസ്യ ബന്ധനത്തിന് പോയ മൂന്ന് മൽസ്യ തൊഴിലാളികളെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. വെള്ളിയാഴ്‌ച മീന്‍ പിടിക്കാനായി പോയ ഇവരുടെ വള്ളം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. തീര രക്ഷാസേനയുടെ കപ്പലും ഹെലികോപ്‍ടറും...
മസ്‌ജിദുകളിലെ പ്രാർഥന: സർവകക്ഷി യോഗതീരുമാനം സ്വാഗതാര്‍ഹം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം, ജില്ലാ കളക്‌ടർമാർ സാമുദായിക നേതാക്കളുടെ യോഗം വിളിച്ച് സർവകക്ഷി യോഗ നിർദേശങ്ങൾ അറിയിക്കണം തുടങ്ങിയ തീരുമാനങ്ങൾ സ്വാഗതാർഹമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.
ആരാധനാലയങ്ങളുടെ...
മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി
എടക്കര: മലപ്പുറം മൂത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ടു ആദിവാസി കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിൽ (17), കരുളായി കോയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കൽക്കുളം തീക്കടി...
മഞ്ചേരി പച്ചക്കറി മാർക്കറ്റിൽ വൻ ലഹരിവേട്ട
മലപ്പുറം: മഞ്ചേരി പച്ചക്കറി മാർക്കറ്റിൽ വൻ ലഹരിവേട്ട. 13 ചാക്കുകളിലായി ഒളിപ്പിച്ചു കടത്തികൊണ്ടു വന്ന 168 കിലോ നിരോധിത ലഹരി ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. 7500 ഹാൻസ് പാക്കറ്റ്, 1800 കൂൾ എന്നിവയായിരുന്നു കടത്തിയത്....
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ ദമ്പതികളും മകളും മരിച്ചു
മലപ്പുറം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം മലപ്പുറം സ്വദേശികളായ മൂന്ന് പേർ മരിച്ചു. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്‌ദുൽ റസാഖ് (49), ഭാര്യ ഫാസില, ഏഴു വയസുകാരി...









































