Thu, Mar 28, 2024
25.8 C
Dubai

വാനനിരീക്ഷണ സൗകര്യത്തോടെ കോര്‍ണിഷ് മസ്‌ജിദ്‌; സമര്‍പ്പണ സമ്മേളനം മാർച്ച് 25 മുതല്‍

കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ സമര്‍പ്പണ സമ്മേളനം വിവിധ പരിപാടികളോടെ മാർച്ച് 25 മുതല്‍ 28വരെ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അധികൃതർ വ്യക്‌തമാക്കി. വാന നിരീക്ഷണത്തിനും കടല്‍...

വിദ്വേഷ പ്രചരണം; മുഖംനോക്കാതെ പോലീസ് നടപടി കാര്യക്ഷമമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പരസ്‌പര വിദ്വേഷവും പ്രകോപനവും സൃഷ്‌ടിക്കുന്ന വ്യക്‌തികൾക്കും സംഘടനകൾക്കും എതിരെ അവരുടെ മുഖമോ മതമോ രാഷ്‌ട്രീയമോ നോക്കാതെ നിയമ നടപടി സ്വീകരിക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. 'തിവ്ര...

വയനാട് സബ് കളക്‌ടറായി ആര്‍ ശ്രീലക്ഷ്‌മി ഐഎഎസ് ചുമതലയേല്‍ക്കും

കൽപ്പറ്റ: വയനാട് സബ് കളക്‌ടറായി ആര്‍ ശ്രീലക്ഷ്‌മി ഐഎഎസ് നാളെ ചുമതലയേല്‍ക്കും. നിലവിലെ സബ് കളക്‌ടറായ അര്‍ജ്‌ജുന്‍ പാണ്ഡ്യന്‍ സ്‌ഥലംമാറി പോകുന്ന ഒഴിവിലേക്കാണ് ശ്രീലക്ഷ്‌മി നിയമിതയായത്. 2019 ഐഎഎസ് ബാച്ചിൽ പുറത്തിറങ്ങിയ ശ്രീലക്ഷ്‌മി, ദേശീയ...

നന്ദകുമാറിനെ വിയർപ്പിക്കാൻ എഎം രോഹിത്; പോരാട്ടവീര്യമുള്ള യുവരക്‌തം

പൊന്നാനി: ആഴ്‌ചകൾ നീണ്ടുനിന്ന അനിശ്‌ചിതത്വം മറികടന്ന് പൊന്നാനിക്ക് കരുത്തുറ്റ വേട്ടക്കാരനെ നൽകി കോൺഗ്രസ് നേതൃത്വം. കോളേജ് പഠന കാലത്ത് കെഎസ്‌യുവിലൂടെ രാഷ്‌ട്രീയ പ്രവേശനം നടത്തിയ എഎം രോഹിത് എന്ന 35കാരൻ എൽഡിഎഫ് എതിരാളിയായ നന്ദകുമാറിനെ...

കേരള മുസ്‌ലിം ജമാഅത്ത് ഇടപെടൽ; ജപ്‌തിയിൽ നിന്ന് മോചനം നേടി മൊയ്‌തീൻകുട്ടി

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് അംഗവും 62 കാരനുമായ പള്ളിയാളി മൊയ്‌തീൻകുട്ടിയുടെ വീടും സ്‌ഥലവും ജപ്‌തി ചെയ്‌തുകൊണ്ടുള്ള തഹസിൽദാരുടെ നോട്ടീസാണ് മരവിപ്പിച്ചത്. ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മൊയ്‌തീൻകുട്ടിയെ ഒഴിവാക്കിയ വിവരം സർക്കാർ രേഖപ്പെടുത്തിയത്....

രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയം കൊയിലാണ്ടിയിൽ

കൊയിലാണ്ടി: രാജ്യത്തെ ആദ്യ കണ്ടൽ മ്യൂസിയത്തിന്റെ പുതുക്കിയ കെട്ടിടം കൊയിലാണ്ടി നഗരസഭയിലെ അണേലപുഴയുടെ തീരത്ത് നിലവിൽ വന്നു. കെ ദാസൻ എംഎൽഎയാണ് മ്യൂസിയം ഉൽഘാടനം ചെയ്‌തത്‌. നേരത്തെ ഇവിടെ ഉണ്ടായിരുന്ന കെട്ടിടം 2019-20ലെ വാർഷിക...

നിരപരാധികളുടെ സ്വത്ത് കണ്ടുകെട്ടൽ; പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: തെറ്റായ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പ്രതി ചേർക്കപ്പെട്ട വ്യക്‌തികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും തെറ്റായ വിവരങ്ങൾ നൽകിയ ഉദ്യോഗസ്‌ഥർക്ക്‌ എതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള മുസ്‌ലിം...

എസ്‌വൈഎസ്‍ സാന്ത്വന സദനത്തിലെ ശരവണനെ തേടി ബന്ധുക്കളെത്തി

മലപ്പുറം: മഞ്ചേരി സാന്ത്വന സദനത്തിൽ മൂന്നു മാസത്തോളം അതിഥിയായി കഴിഞ്ഞ തഞ്ചാവൂർ സ്വദേശി ശരവണനെ തേടി ബന്ധുക്കളെത്തി. മൊറയൂർ വെയിറ്റിംഗ് ഷെഡിൽ മാസങ്ങളായി മനോനില തെറ്റി മൂകനായി കഴിഞ്ഞു കൂടിയിരുന്ന അജ്‌ഞാത യുവാവിനെ...
- Advertisement -