ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പൊന്നാനിയിൽ മൽസ്യലേലം

By Staff Reporter, Malabar News
ponnani-harbour
Represnetational Image
Ajwa Travels

പൊന്നാനി: കോവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മൽസ്യലേലം. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍ നിയമങ്ങള്‍ ലംഘിച്ച് മല്‍സ്യലേലം നടന്നത്.

നൂറുകണക്കിനു പേര്‍ ലേലത്തില്‍ പങ്കെടുത്തുവെന്നാണ് വിവരം. പൊന്നാനി തീരദേശ പോലീസ് സ്‌ഥലത്തെത്തി ലേലം നിര്‍ത്തി വെപ്പിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ളതിനാൽ ജില്ലയില്‍ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കുണ്ട്.

Read Also: ട്രിപ്പിൾ ലോക്ക്ഡൗണിലും കുറയാതെ കോവിഡ് രോഗികൾ; മലപ്പുറത്ത് ആശങ്ക ഒഴിയുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE