Sun, Apr 28, 2024
29.8 C
Dubai

‘പൊന്നാനിയിൽ ഉലാത്താം’; പ്രാദേശിക വിനോദസഞ്ചാര മേഖലയെ മാറ്റിമറിക്കുന്ന ആശയവുമായി യുവാക്കൾ  

മലപ്പുറം: കേരളത്തിന്റെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ വിനോദസഞ്ചാര സാധ്യതകൾ വികസിപ്പിക്കുന്നതിന് അനുയോജ്യമായ 'വേറിട്ട' ആശയവുമായി രണ്ട് യുവാക്കൾ. സമീർ ഡയാന, സലാം ഒളാട്ടയിൽ എന്നിവരാണ് പൊന്നാനിയിൽ ഉലാത്താം അഥവാ Stroll @ Ponnani...

കല്ലട്ടി ചുരം; വിനോദ സഞ്ചാരികൾക്കായി രണ്ട് വർഷങ്ങൾക്ക് ശേഷം തുറക്കുന്നു

പാലക്കാട് : രണ്ട് വർഷങ്ങൾക്ക് ശേഷം വിനോദസഞ്ചാരികൾക്കായി കല്ലട്ടി ചുരം തുറന്നു കൊടുക്കാൻ തീരുമാനമായി. മസിനഗുഡി, മുതുമല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കായാണ് ഇപ്പോൾ കല്ലട്ടി ചുരം തുറക്കാൻ തീരുമാനിച്ചത്. ചുരത്തിൽ സ്‌ഥിരമായി വാഹനാപകടം ഉണ്ടാകുന്നത്...

തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ്​ ഉടമ ‘തോട്ടത്തിൽ റഷീദ്’ നിര്യാതനായി

കോഴിക്കോട്: സജീവ ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ്​ ഉടമയുമായ തോട്ടത്തിൽ റഷീദ് (70) നിര്യാതനായി. മാവൂർ റോഡ് ജാഫർഖാൻ കോളനി റോഡിലെ തോട്ടത്തിൽ ഹൗസിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം 5...

മലബാറിലെ ആറു ജില്ലകളിലും നിരോധനാജ്ഞ നിലവിൽ വന്നു; നിബന്ധനകൾ അറിഞ്ഞിരിക്കുക

കോഴിക്കോട്: മലബാർ മേഖലയിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒക്‌ടോബർ 3 മുതൽ 31വരെ കടുത്ത നിയന്ത്രണങ്ങളോടെ നിരോധനാജ്ഞ നിലവിൽ വന്നു. കാസർഗോഡ് ജില്ലയിൽ മാത്രമാണ് മലബാർ മേഖലയിൽ...

മലപ്പുറം സ്വലാത്ത് നഗറില്‍ ‘രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമം’ വ്യാഴാഴ്‌ച

മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ റമളാന്‍ പ്രാർഥനാ സംഗമത്തിനൊരുങ്ങി മലപ്പുറം സ്വലാത്ത് നഗർ. റമദാൻ 27ആം രാവും വെള്ളിയാഴ്‌ച രാവും ഒരുമിക്കുന്ന സുകൃത ദിനത്തിലാണ് വിശ്വാസി ലക്ഷങ്ങൾ പങ്കെടുക്കുന്ന പ്രാർഥനാ സംഗമം നടത്തുന്നതെന്ന്...

ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണം; പത്തോളം പേർക്ക് പരിക്ക്

മുക്കം: ഇരുവഴിഞ്ഞിപുഴയിൽ നീർനായ ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി നീർനായ ആക്രമണം റിപ്പോർട്ട്‌ ചെയ്തിരുന്നു. ചേന്ദമംഗല്ലൂർ, കൊടിയത്തൂർ, കാരശ്ശേരി പ്രദേശങ്ങളിലെ കുട്ടികൾ അടക്കം ആക്രമണത്തിനിരയായി. കഴിഞ്ഞ ദിവസം മുക്കം...

ഷിറിയ എം അലിക്കുഞ്ഞി ഉസ്‌താദിന് പതിനായിരങ്ങളുടെ യാത്രമൊഴി

കാസർഗോഡ്: സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയും ലത്വീഫിയ്യ ഇസ്‌ലാമിക് കോംപ്ളക്‌സ് പ്രസിഡണ്ടുമായ താജുശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ക്ക് പതിനായിരങ്ങളുടെ യാത്രമൊഴി. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശനിയാഴ്‌ച രാവിലെ 9...

എസ്.എസ്.എഫ് സംസ്‌ഥാന സാഹിത്യോല്‍സവ് നാളെ തുടങ്ങും

കോഴിക്കോട്: ഇരുപത്തിയേഴാമത് എസ്.എസ്.എഫ് സംസ്‌ഥാന സാഹിത്യോല്‍സവ് നാളെ തുടങ്ങും. 16,17,18 തീയതികളിലായാണ് നടക്കുന്നത്. സാഹിത്യോല്‍സവിന്റെ ഉല്‍ഘാടനം കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റും പ്രമുഖ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ പത്മശ്രീ ചന്ദ്രശേഖര്‍ കമ്പാര്‍ നിര്‍വഹിക്കും. കോവിഡിന്റെ...
- Advertisement -