Sun, May 12, 2024
28.3 C
Dubai

നിർമ്മാണം പുരോഗമിച്ച് നഗരത്തിലെ ഓവർബ്രിഡ്ജ് കം എസ്കലേറ്റർ

കോഴിക്കോട്: നഗരത്തിലെ ആദ്യത്തെ ഓവർബ്രിഡ്ജ് കം എസ്കലേറ്റർ അടുത്ത മാസം പൊതുജനത്തിന് സമർപ്പിക്കും. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ സ്റ്റാൻഡിനും ഇടയിൽ നിർമ്മിക്കുന്ന നടപ്പാലത്തിന്റെയും സ്കലേറ്ററിന്റെയും നിർമ്മാണം അടുത്ത മാസം അവസാനത്തോടെ...

കണ്ടെയ്ന്‍മെന്റ് സോണ്‍; പുതിയ ഉത്തരവുമായി കളക്ടര്‍

കോഴിക്കോട് : കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പുതിയ ഉത്തരവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍. ഒരു വാര്‍ഡിലെ അഞ്ച് കുടുംബങ്ങളിലായി 20 ല്‍ അധികം ആളുകള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ വാര്‍ഡ് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണാക്കുമെന്ന്...

മുണ്ടൂരിൽ കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പാലക്കാട്‌: മുണ്ടൂരിൽ റബ്ബർ തോട്ടത്തിൽ കാട്ടുപന്നിയെ കുടുക്കാൻ വച്ച കെണിയിൽപ്പെട്ട് പുള്ളിപ്പുലിക്ക് ദാരുണാന്ത്യം. ഇന്നലെയാണ് ജഡം കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ കമ്പിവേലിയിൽ കുരുങ്ങിയ നിലയിലായിരുന്നു ജഡം. രണ്ടു വയസ് പ്രായം...

മേലാറ്റൂരിൽ ലൈഫ് പദ്ധതിയുടെ ഭാഗമായി 54 വീടുകൾ നിർമ്മിക്കും

മലപ്പുറം: മേലാറ്റൂരിൽ സ്വന്തമായി പാർപ്പിടമോ ഭൂമിയോ ഇല്ലാത്തവർക്കായി ലൈഫ് പദ്ധതിയിലൂടെ 54 വീടുകൾ ഒരുങ്ങുന്നു. ലൈഫ് മിഷൻ മുഖേന അപേക്ഷ ക്ഷണിച്ച് അവരിൽ നിന്നും അർഹരായ 54 കുടുംബങ്ങൾക്കാണ് സർക്കാരിന്റെ കൈത്താങ്ങ്. രണ്ട് കോടി...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കാസര്‍ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു. രാവിലെ ഏഴ് മണിയോടെ കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ വെച്ചാണ്...

മഞ്ചേശ്വരം എംഎല്‍എക്കെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍

മഞ്ചേശ്വരം: ഐയുഎംഎല്‍ നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദിനെതിരെ കൂടുതല്‍ വഞ്ചനാകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമറുദ്ദിന്‍ ചെയര്‍മാനായ ജ്വല്ലറിയുടെ നിക്ഷേപകരാണ് ഇദ്ദേഹത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി രംഗത്തെത്തിയത്. 5 കേസുകളാണ് ചന്തേര പോലീസ്...

കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ്; മാനന്തവാടിയില്‍ ആരംഭിച്ചു

മാനന്തവാടി : ഉദ്യോഗസ്ഥരും, ജീവനക്കാരും ഉള്‍പ്പെടെയുള്ള സ്ഥിരം യാത്രക്കാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി യുടെ ബോണ്ട് സര്‍വീസ് മാനന്തവാടിയില്‍ ആരംഭിച്ചു. മാനന്തവാടി ഡിപ്പോയില്‍ നിന്നും രണ്ട് ബസുകളാണ് ആരംഭിച്ചത്. കല്‍പ്പറ്റയിലേക്കും പൂക്കോട് വെറ്റിനറി കോളേജിലേക്കുമാണ്...

വടകരയിൽ നാല് പേർക്ക് ഡെങ്കിപ്പനി; ജാഗ്രതയിൽ ആരോഗ്യ വിഭാഗം

കോഴിക്കോട്: വടകര നഗരസഭ എടോടി വാർഡിൽ 4 പേർക്ക് ഡെങ്കിപ്പനി. തൈവളപ്പിൽ ക്ഷേത്രത്തിന് സമീപത്തെ മൂന്നു വീടുകളിലെ സ്‌ത്രീകൾക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഒരു വീട്ടിലെ അമ്മക്കും മകൾക്കും മറ്റ് രണ്ട് വീടുകളിലെ ഒരോ...
- Advertisement -