Sat, Jan 24, 2026
15 C
Dubai

കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: കക്കയം കരിയാത്തുംപാറയില്‍ 17കാരന്‍ മുങ്ങി മരിച്ചു. പാനൂര്‍ സ്വദേശിയാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കരിയാത്തുംപാറയിലേക്ക് കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്‌. കരിയാത്തുംപാറയിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ കാല്‍...

പാലക്കാട് കനത്ത മഴ; മറ്റ് വടക്കൻ ജില്ലകളിൽ മഴയ്‌ക്ക്‌ ശമനം

പാലക്കാട്: വടക്കൻ ജില്ലകളിൽ മഴ കുറഞ്ഞു. എന്നാൽ പാലക്കാട് ജില്ലയില്‍ ഉച്ചയ്‌ക്ക്‌ ശേഷം മഴ ശക്തിപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെളളം കയറി. മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകള്‍ താഴ്‌ത്തി നീരൊഴുക്ക് കുറച്ചു....

ചന്ദ്രനഗറിൽ 1000 കിലോ ഹാൻസ് പിടിച്ചെടുത്തു

പാലക്കാട്: ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി. കുപ്പിവെള്ള വ്യാപാരത്തിന്റെ മറവിലായിരുന്നു ഹാൻസ് കച്ചവടം നടന്നത്. 1000 കിലോ ഹാൻസാണ് പിടിച്ചെടുത്തത്. പിരായിരി സ്വദേശി സിറാജ് , കിനാശേരി സ്വദേശി കലാധരൻ എന്നിവരെ എക്‌സൈസ്‌...

കാസര്‍ഗോഡ് ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ അതീവ ജാഗ്രത

കാസർഗോഡ്: അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ് ജില്ലയില്‍ അതീവ ജാഗ്രത വേണമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ അതിശക്‌തമായ മഴയ്ക്കും ഇടിമിന്നലിനുമാണ് സാധ്യത. മണിക്കൂറില്‍ 41 മുതല്‍ 61 കിലോമീറ്റര്‍ വരെ...

പൊന്നാനിയിൽ കാണാതായ മൽസ്യ തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രതിസന്ധിയിൽ

മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പ്രതിസന്ധിയിൽ. തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടപ്പോൾ മൽസ്യ തൊഴിലാളികൾ ലക്ഷകണക്കിന് രൂപ ബാധ്യതയിലാണ്. തിരച്ചിലിൽ മതിയായ സർക്കാർ സംവിധാനങ്ങളില്ലെന്നും ആരോപണമുണ്ട്. രക്ഷാ പ്രവർത്തനത്തിന് പങ്കെടുക്കുന്ന...

കോഴിക്കോട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് ആയിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്. Read Also: ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര്‍...

പേരാവൂരിലെ ചിട്ടിതട്ടിപ്പ്; സമരം താൽകാലികമായി അവസാനിപ്പിച്ച് നിക്ഷേപകർ

കണ്ണൂർ: പേരാവൂരിലെ ചിട്ടിതട്ടിപ്പ് കേസ് സമരം അവസാനിപ്പിച്ച് നിക്ഷേപകർ. സമരം താൽകാലികമായി അവസാനിപ്പിച്ചതായി നിക്ഷേപകർ അറിയിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി നൽകിയ ഉറപ്പിന്റെ അടിസ്‌ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് നിക്ഷേപകർ പറഞ്ഞു. സൊസൈറ്റിയുമായി നിരന്തരം സമ്പർക്കം...

പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം

കോഴിക്കോട്: പേരാമ്പ്രയില്‍ വീടിന് നേരെ ബോംബാക്രമണം. പേരാമ്പ്രയില്‍ നടുക്കണ്ടി കലന്തന്റെ വീടിന് നേരെയാണ് അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. എന്നാല്‍, വീട്ടുസാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. ബോംബെറിഞ്ഞ ആളെ വീടിന് സമീപത്തു നിന്ന് പിടിക്കാന്‍...
- Advertisement -