കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് ആയിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്.
Read Also: ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര് മണ്ണിനടിയില്‍