ആറു വയസുകാരിക്ക് ലൈംഗിക പീഡനം; പിതൃസഹോദരന് എതിരെ കേസ്
കണ്ണൂര്‍: തളിപ്പറമ്പിൽ ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛന്റെ സഹോദരനെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോക്‌സോ ചുമത്തി കേസെടുത്തത്.
മഞ്ചേശ്വരത്തുള്ള ഭർത്താവിന്റെ വീട്ടിൽവെച്ചു ഭർതൃസഹോദരൻ ആറു വയസുള്ള മകളെ പലതവണ...
മിഠായി തെരുവിലെ തീപിടുത്തം; വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സിന്റെ റിപ്പോർട്
കോഴിക്കോട്: മിഠായി തെരുവിലെ തീപിടുത്തത്തില്‍ സുരക്ഷാ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്‌സ്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായതെന്ന് ഫയര്‍ഫോഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നത്.
തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണെന്നാണ് പ്രാഥമിക...
മിഠായിത്തെരുവിലെ തീ അണച്ചു; സംഭവ സ്‌ഥലം സന്ദർശിച്ച് മുഹമ്മദ് റിയാസ്
കോഴിക്കോട്: മിഠായിത്തെരുവിലെ തീ അണച്ചെന്ന് അധികൃതർ. ഫയർ ഫോഴ്‌സ് മടങ്ങിപ്പോയി. പിഡബ്ള്യുഡി മന്ത്രി പിഎ മുഹമ്മദ് റിയാസ് സംഭവ സ്‌ഥലം സന്ദർശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല.
നേരത്തെ മിഠായിത്തെരുവിൽ തീപിടുത്തം ഉണ്ടായിട്ടുള്ളതിനാൽ ഇവിടെ ഫയർ...
മലബാറിലെ റെയില്‍, വ്യോമഗതാഗതം; വികസന പദ്ധതികൾ ഉടൻ പൂർത്തിയാക്കും
ന്യൂഡെല്‍ഹി: മലബാറിലെ റെയില്‍, വ്യോമഗതാഗത മേഖലയിലെ വിവിധ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് വിവിധ കേന്ദ്രമന്ത്രിമാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനെ ലോകോത്തര നിലവാരത്തിലുള്ള...
ഭെല്‍- ഇഎംഎല്‍ ഏറ്റെടുത്തു; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
കാസർഗോഡ്: കേന്ദ്ര പൊതുമേഖല സ്‌ഥാപനമായ ഭെല്‍ ഇഎംഎല്‍ ഏറ്റെടുത്ത് സംസ്‌ഥാന സര്‍ക്കാര്‍. കാസർഗോഡ് സ്‌ഥിതി ചെയ്യുന്ന സ്‌ഥാപനം ഏറ്റെടുക്കല്‍ പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
കേരള സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള കേരള ഇലക്‌ട്രിക്കല്‍ ആന്‍ഡ്...
വീടുകൾ തകര്‍ത്ത് പതിവായി മോഷണം; കര്‍ണാടക സ്വദേശി പിടിയില്‍
കോഴിക്കോട്: അഴകൊടി ക്ഷേത്രത്തിനു സമീപത്തുള്ള തിരുത്തിയാടിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് പണവും വസ്‍ത്രങ്ങളും മോഷണം നടത്തിയ കർണാടക സ്വദേശി അറസ്‌റ്റിൽ. ചിക്കമംഗളൂര്‍ ചൗക്കി ഗ്രാമം സ്വദേശി അനില്‍ കുമാറിനെ (38) യാണ്...
നിപ; വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര നിർദ്ദേശം
വയനാട്: നിപയിൽ വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. കണ്ണൂർ, മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാഗ്രത വേണമെന്ന നിർദ്ദേശം...
കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്‌ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ...









































