കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി

By News Desk, Malabar News
kidnapping-at-karipur-airport-_2020-Sep-18
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്‌ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

National News: പാരാലിമ്പിക്‌സ്‌ ബാഡ്‌മിന്റൺ; ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം, അഭിമാനമായി പ്രമോദ് ഭഗത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE