സുല്‍ത്താന്‍ ബത്തേരിയിൽ വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമ അറസ്‌റ്റില്‍
കല്‍പ്പറ്റ: ചില്ലറ വില്‍പ്പനക്കായി വീട്ടിൽ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സുല്‍ത്താന്‍ ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കൃഷ്‌ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. നാല് ബാഗുകളിലായി 48...
രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറുവരിപ്പാത; നിർമ്മാണം ഈ മാസം ആരംഭിച്ചേക്കും
കോഴിക്കോട്: ജില്ലയിലെ രാമനാട്ടുകര- വെങ്ങളം ബൈപ്പാസ് ആറ് വരിയാക്കാനുള്ള നിർമ്മാണ പ്രവൃത്തികൾ ഈ മാസം 24ന് മുൻപ് തുടങ്ങിയേക്കും. ബൈപ്പാസ് വികസനത്തിന് വേണ്ടി ഇരു വശങ്ങളിലുമുള്ള മരങ്ങൾ മുറിച്ചു തുടങ്ങി. 2300ലധികം മരങ്ങളാണ്...
ഹൊസങ്കടിയിലെ ജ്വല്ലറി മോഷണം; സംഘത്തിലെ മലയാളി അറസ്‌റ്റിൽ
തൃശൂർ: കാസര്‍ഗോഡ് ഹൊസങ്കടിയിൽ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ നിന്ന് മോഷ്‌ടിച്ച സംഘത്തിലെ ഒരാള്‍ അറസ്‌റ്റില്‍. തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ സ്വദേശി കിരൺ എന്ന കെപി സത്യേഷാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ഹൊസങ്കടിയിലെ...
‘വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണം’; ചാലിയത്ത് കേന്ദ്രസംഘത്തെ തടഞ്ഞു
കോഴിക്കോട്: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വാക്‌സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ചാലിയത്താണ് കേന്ദ്രസംഘത്തെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞത്.
ചാലിയത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ...
വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും രണ്ടര ലക്ഷം രൂപ പിടികൂടി
മാനന്തവാടി: ജില്ലാ അതിർത്തിയിൽ വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ അനുരേഷിന്റെ കാറിൽ നിന്നാണ് പണം പിടികൂടിയത്. കണ്ണൂർ-...
സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി; പാലക്കാട് അധ്യാപകന് സസ്‍പെൻഷൻ
പാലക്കാട്: വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്‍പെൻഷൻ. പത്തിരിപ്പാല ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകൻ ആയിരുന്ന പ്രശാന്തിനെയാണ് സസ്‍പെൻഡ് ചെയ്‌തത്. കഴിഞ്ഞ ദിവസം പട്ടിക ജാതി പട്ടിക വര്‍ഗ...
തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
വയനാട്: ജില്ലയിലെ പുത്തൂർവയൽ മഞ്ഞളാംകൊല്ലിയിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മുത്തുകൃഷ്‌ണൻ (72)നാണ് മരിച്ചത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ...
കാട്ടാന ശല്യം രൂക്ഷം; പകലിലും ദുരിതത്തിലായി ജനജീവിതം
മലപ്പുറം: ജില്ലയിലെ മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, ഓടായിക്കൽ മേഖലകളിൽ കാട്ടാനകൾ തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിലായി. അഞ്ച് കാട്ടാനകളാണ് ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇവ കൂട്ടത്തോടെയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു.
എടക്കോട് വനമേഖലയിൽ...









































