വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും രണ്ടര ലക്ഷം രൂപ പിടികൂടി

By News Desk, Malabar News
Ajwa Travels

മാനന്തവാടി: ജില്ലാ അതിർത്തിയിൽ വനം വകുപ്പ് ഉദ്യോഗസ്‌ഥന്റെ കാറിൽ നിന്നും വിജിലൻസ് രണ്ടര ലക്ഷം രൂപ പിടികൂടി. മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫിസർ അനുരേഷിന്റെ കാറിൽ നിന്നാണ് പണം പിടികൂടിയത്. കണ്ണൂർ- വയനാട് അതിർത്തി പ്രദേശമായ ബോയ്‌സ് ടൗണിൽ വെച്ചാണ് പണം പിടികൂടിയത്. രഹസ്യ വിവരത്തെത്തുടർന്ന് കോഴിക്കോട് വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

Malabar News: സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി; പാലക്കാട് അധ്യാപകന് സസ്‍പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE