കണ്ണൂർ വിമാന താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി വൈശാഖിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളിൽ 612 ഗ്രാം സ്വർണമാണ് കസ്‌റ്റംസ് അധികൃതർ പിടിച്ചെടുത്തത്.
ജോയിന്റ് കമ്മീഷണർ...
കോഴിക്കോട് ബൈത്താനിയിലും ഗോതീശ്വരത്തും കടലേറ്റം രൂക്ഷം; 40 കുടുംബങ്ങൾ ആശങ്കയിൽ
കോഴിക്കോട്: ശക്‌തമായ മഴയെ തുടർന്ന് കടലുണ്ടി പഞ്ചായത്തിലെ ബൈത്താനിയിലും ഗോതീശ്വരത്തും കടലേറ്റം രൂക്ഷമായതോടെ നാൽപ്പതോളം കുടുംബങ്ങൾ ആശങ്കയിൽ. കടൽ പ്രക്ഷുബ്‌ധമായതോടെ തീരദേശ വാസികളുടെ വീടുകളിലേക്ക് വെള്ളം കയറി തുടങ്ങി.
ഗോതീശ്വരത്ത് ഇന്നലെ ഉച്ചയോടെയുള്ള വേലിയേറ്റ സമയത്താണ്...
നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി
ഗുഡല്ലൂർ: നീലഗിരിയിൽ പ്ളാസ്‌റ്റിക് ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ ഭരണ കൂടം അറിയിച്ചു. മഴക്കാലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണ് ഭരണകൂടം കർശന നിർദ്ദേശം ഇറക്കിയത്. പൊതു സ്‌ഥലങ്ങളിൽ പ്ളാസ്‌റ്റിക് സാമഗ്രികൾ വലിച്ചെറിഞ്ഞാൽ പിഴ...
കൊട്ടിലിൽ കഴിയുന്ന റിവാൾഡോ ആനയെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്
വയനാട്: രണ്ട് മാസം മുൻപ് പിടികൂടി മുതുമലയിലെ കൊട്ടിലിൽ തളച്ച റിവാൾഡോ എന്ന കട്ടുകൊമ്പനെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്. ആനയെ അഭയാരണ്യത്തിനടുത്ത് 10 ഏക്കർ വിസ്‌തൃതിയുള്ള വനത്തിൽ തുറന്നു...
ചിറ്റാരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
പാലക്കാട്: ചിറ്റാരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ചിറ്റാർ നീലിപിലാവ് മരുപ്പേൽ എംആർ റഫീഖിനാണ് (27) കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ 6.30ന് വീടിനടുത്തു നിന്നാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്....
പിപിഇ കിറ്റ് ധരിച്ചെത്തി കവർച്ചാ ശ്രമം; നാട്ടുകാർ ചേർന്ന് പ്രതികളെ പിടികൂടി
കോഴിക്കോട്: കോവിഡ് പരിശോധന നടത്താനെന്ന വ്യാജേന പിപിഇ കിറ്റ് ധരിച്ചെത്തി കവർച്ചാ ശ്രമം നടത്തിയ രണ്ട് പേർ പിടിയിൽ. കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പിൽ അനസ്, തെക്കും തോട്ടം അരുൺ എന്നിവരാണ്...
വിദേശ ഫലങ്ങളുടെ മാതൃകാ തോട്ടം ഇനി കണ്ണൂരിലും
കണ്ണൂർ: ഔഷധ ഗുണമുള്ള വിദേശ ഫലങ്ങളുടെ മാതൃകാ തോട്ടം കണ്ണൂരിലും ഒരുങ്ങുന്നു. തളിപ്പറമ്പ് കരിമ്പം ഫാമിലെ അര ഏക്കർ സ്‌ഥലത്താണ് തോട്ടം നിർമിക്കുന്നത്. പദ്ധതിയുടെ ഉൽഘാടനം വിദേശ ഫല വൃക്ഷങ്ങളുടെ തൈകൾ നട്ട്...
കണ്ണൂരിലെ കമ്പ്യൂട്ടർ ഗോഡൗണിൽ തീപ്പിടിത്തം
കണ്ണൂർ: നഗരത്തിലെ ഫോർട്ട് റോഡിലെ കമ്പ്യൂട്ടർ ഗോഡൗണിൽ തീപ്പിടിത്തം. ഇന്നലെ വൈകിട് 5.45 ഓടെയാണ് സംഭവം. പ്ളാറ്റിനം സെന്ററിലെ പെന്റാ സിസ്‌റ്റം കമ്പ്യൂട്ടർ റിപ്പയറിങ് ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. അലവിൽ സ്വദേശി സന്തോഷാണ്...









































