കുളമ്പുരോഗം; ജില്ലയിൽ 2056 കന്നുകാലികൾക്ക് വാക്‌സിനേഷൻ നൽകി
പാലക്കാട്: മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കുളമ്പുരോഗ പ്രതിരോധ വാക്‌സിനേഷൻ ഊർജിതമാക്കി. നിലവിൽ 2056 കന്നുകാലികൾക്കാണ് വാക്‌സിനേഷൻ നടത്തിയത്. ജില്ലയിലെ 17 പഞ്ചായത്തുകളിലായി 333 കന്നുകാലികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. പഞ്ചായത്തുകളിലെ രോഗ...
ഫറോക്കിലെ ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള ശ്രമം; തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: ഫറോക്കിലെ അറിയപ്പെടുന്ന ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സ്‌റ്റാൻഡേർഡ് ടൈൽ ആൻഡ് ക്ളേ വർക്‌സ് എന്ന ഓട് കമ്പനിയാണ് ഓഗസ്‌റ്റ് ഒന്ന് മുതൽ അടച്ചു...
കുടുംബശ്രീയുടെ വിഭവങ്ങൾ ഇനി ഓൺലൈൻ വഴി വീട്ടുപടിക്കലിൽ; ‘അന്നശ്രീ’ പദ്ധതിക്ക് തുടക്കം
കണ്ണൂർ: കുടുംബശ്രീയുടെ നാടൻ വിഭവങ്ങൾ ഇനി ഒറ്റ ക്ളിക്കിളുടെ നിങ്ങളുടെ വീട്ടുപടിക്കളിൽ എത്തും. ജില്ലയിലെ ജനകീയ ഹോട്ടലുകളും കഫേകളെയും ഉൾപ്പെടുത്തി 'അന്നശ്രീ' മൊബൈൽ ആപ്പിലൂടെയാണ് വിഭവങ്ങൾ വീട്ടിൽ എത്തുക. പദ്ധതിയുടെ ജില്ലാതല ഉൽഘാടനം...
വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. കുറ്റൂളി അഴിഞ്ഞിലം പാലാഴി വീട്ടിൽ പി അർജുനെ (27) ആണ് വാഴക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥിനിക്ക് വിവാഹ വാഗ്‌ദാനം...
തിരുവിഴാംകുന്ന് ഗവേഷണ കേന്ദ്രത്തിൽ വീണ്ടും പുലിയുടെ സാന്നിധ്യം
അലനല്ലൂർ: തിരുവിഴാംകുന്നിൽ വീണ്ടും പുലിയുടെ സാന്നിധ്യം. കന്നുകാലി ഗവേഷണ കേന്ദ്രത്തിന് സമീപം ചൊവ്വാഴ്‌ച രാത്രി ഒമ്പതോടെ കാറിൽ സഞ്ചരിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരാണ് പുലിയെ കണ്ടത്. പ്രവേശന കവാടത്തിനോട് ചേർന്ന് റോഡ് മുറിച്ചു കടക്കുന്ന...
ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം: ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊന്നേമ്പാടം മൂന്നാം തൊടി എടക്കാട്ട് നവീൻ-ബിന്ദു നമ്പതിമാരുടെ മകൻ ജിഷ്‌ണുവിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ചാലിയാറിൽ ജിഷ്‌ണുവിന് വേണ്ടിയുള്ള...
ട്രെയിനിൽ വെച്ച് പീഡനശ്രമം; പ്രതിക്കായുള്ള അന്വേഷണം ഊർജിതം
കോഴിക്കോട്: മദ്യലഹരിയിൽ ട്രെയിനിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി. ബുധനാഴ്‌ച്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലായിരുന്നു സംഭവം. താനൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള സ്‌ഥലങ്ങളിൽ ആണ് ലോക്കൽ പോലീസിന്റെ...
ഡാമുകളിൽ ജലനിരപ്പുയർന്നു; മംഗലംഡാമിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി
പാലക്കാട്: കനത്ത മഴയിൽ ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. മംഗലംഡാമിലെ ജലനിരപ്പ് ഉയർന്നതോടെ മൂന്ന് ഷട്ടറുകൾ ഉയർത്തി വെള്ളം പുഴയിലേക്ക് തുറന്നുവിട്ടു. ഒന്ന്, നാല്, ആറ് നമ്പർ ഷട്ടറുകളാണ് തുറന്നത്. ഡാമിന്റെ ജലനിരപ്പ്...








































