Fri, Jan 23, 2026
15 C
Dubai

നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ അറസ്‌റ്റിൽ

മലപ്പുറം: നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേർ വനംവകുപ്പിന്റെ അറസ്‌റ്റിൽ. മലപ്പുറം സ്വദേശികളായ അബുൽ സലീം (43), രാജേഷ് ചോലക്കൽ (36), തൃശൂർ സ്വദേശി സന്ദീപ് (34) എന്നിവരാണ് പിടിയിലായത്. നാടൻ തോക്ക്...

കാണാതായ ആദിവാസി സ്‌ത്രീ ഉൾവനത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: ജില്ലയിലെ കട്ടിപ്പാറയിൽ നിന്നും കാണാതായ ആദിവാസി സ്‌ത്രീയെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്. ഇരുപത് ദിവസം മുമ്പാണ് ഇവരെ കാണാതായത്. മരണത്തിൽ ദുരൂഹത സംശയിക്കുന്നുണ്ട്...

ആലത്തൂർ സംഘർഷം; പോലീസ് സ്‌റ്റേഷൻ ആക്രമിച്ചവർ ഉൾപ്പടെ അറസ്‌റ്റിൽ

പാലക്കാട്: ആലത്തൂരിൽ ഉണ്ടായ ബിജെപി- സിപിഐഎം സംഘർഷത്തിൽ 9 പേർ അറസ്‌റ്റിൽ. തരൂർ എൽസി സെക്രട്ടറി എം മിഥുൻ, അത്തിപ്പൊറ്റ എൽസി സെക്രട്ടറി വേലായുധൻ, മുൻ ഏരിയാ കമ്മറ്റി അംഗം വി ഗോപാലകൃഷ്‌ണൻ,...

കാസർഗോഡ് ഗവൺമെന്റ് കോളേജ് വിവാദം; മുൻ പ്രിൻസിപ്പലിനെതിരെ പിടിഎ രംഗത്ത്

കാസർഗോഡ്: ഗവൺമെന്റ് കോളേജ് വിവാദത്തിൽ മുൻ പ്രിൻസിപ്പൽ എം രമയ്‌ക്കെതിരെ കോളേജ് പിടിഎ രംഗത്തെത്തി. വിദ്യാർഥികൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണ്. പിടിഎ യോഗങ്ങളിൽ ഇത്തരം കാര്യങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും പിടിഎ വൈസ് പ്രസിഡണ്ട്...

ഡ്രൈവിംഗ് നന്നാക്കാൻ മോട്ടർ വാഹന വകുപ്പ്; ജില്ലയിൽ ഒറ്റദിവസം 18 കേസുകൾ

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ ഒരുലക്ഷത്തിലധികം രൂപ പിഴയും 18 കേസുകളും. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പികെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ...

സ്‌കൂള്‍ സമയമാറ്റം; മത വിശ്വാസികളോടുള്ള വെല്ലുവിളി -എസ്‌വൈഎസ്‍

മലപ്പുറം: നിലവിലെ മതപഠന സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്‌കൂള്‍ സമയമാറ്റം മത വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ഇകെ വിഭാഗം എസ്‌വൈഎസ്‍. മദ്റസ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള സ്‌കൂള്‍ സമയമാറ്റം അനുവദിക്കില്ലെന്നും എസ്‌വൈഎസ്‍ പറഞ്ഞു. അര...

നിലമ്പൂർ–നഞ്ചൻകോട് പാത ഗൂഢ ഉദ്ദേശത്തോടെ അട്ടിമറിച്ചതെന്ന് ഇ ശ്രീധരൻ

മലപ്പുറം: മുഖ്യമന്ത്രിക്ക് താൽപര്യമുള്ള, എന്നാൽ വേണ്ടത്ര പ്രയോജനമില്ലാത്ത തലശ്ശേരി–മൈസൂരു പദ്ധതിക്ക് വേണ്ടിയാണ് ലമ്പൂർ – നഞ്ചൻകോട് പാത അട്ടിമറിച്ചതെന്ന് മെട്രോമാൻ ഇ ശ്രീധരൻ. റെയിൽവേയും കർണാടക സർക്കാറും നേരത്തേ അംഗീകരിച്ച്‌, അടിസ്‌ഥാന ആവശ്യത്തിനായി...

മലപ്പുറം സദേശി അബ്‌ദുല്ല ‘ശശിധരാനന്ദ സ്വാമിയായി’ ഒളിവിൽ കഴിഞ്ഞത് വിശ്വാ ഗുരുകുലത്തിൽ

മലപ്പുറം: 47 ദിവസം പോലീസിനെയും വീട്ടുകാരെയും ചുറ്റിച്ച മലപ്പുറം ജില്ലയിലെ വഴിക്കടവ് മണിമൂളിയിൽനിന്നും കാണാതായ മധ്യവയസ്‌കൻ അവസാനം പോലീസ് വലയിൽ കുടുങ്ങി. കുറ്റിപ്പുറത്ത് ഹൗസിൽ അബ്‌ദുല്ലയെ (57) കഴിഞ്ഞ ഓഗസ്‌റ്റ് ഒന്നു മുതലാണ് കാണാതായത്....
- Advertisement -