ബത്തേരിയിൽ വനപാലകർക്ക് നേരെ കാട്ടാനയുടെ പരാക്രമം
വയനാട്: സുൽത്താൻ ബത്തേരിയിൽ വനപാലകർക്ക് നേരെ കാട്ടാനയുടെ പരാക്രമം. നൂൽപ്പുഴ പഞ്ചായത്തിലെ നെൻമേനിക്കുന്നിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിന് ഇടയിലാണ് വനപാലകർക്ക് നേരെ പരാക്രമണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. മുത്തങ്ങ റേഞ്ച്...
എങ്ങുമെത്താതെ വിയറ്റ്‌നാം-ആറളം ഫാം പാലം നിർമാണം
ഇരിട്ടി: ആറളം ഗ്രാമപഞ്ചായത്തിലെ കക്കുവ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടരുന്നു. പഞ്ചായത്തിലെ വിയറ്റ്‌നാം-ആറളം ഫാം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിനായുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്.
പുഴക്ക് കുറുകെ നാട്ടുകാർ ചേർന്ന്...
ഉപ്പുകുളത്ത് വീണ്ടും കടുവാ ഭീതി
പാലക്കാട്: ജില്ലയിലെ ഉപ്പുകുളത്ത് വീണ്ടും കടുവാ ഭീതി. ഇന്നലെ രാവിലെ ഒമ്പതോടെ ഉപ്പുകുളം എൻഎസ്എസ് എസ്‌റ്റേറ്റിൽ ജോലി ചെയ്‌തിരുന്ന ടാപ്പിങ് തൊഴിലാളിയായ പൂയമ്മൽ മുകുന്ദനാണ് കടുവയെ പോലെ തോന്നിപ്പിക്കുന്ന വന്യമൃഗത്ത കണ്ടതായി പറയുന്നത്....
മൊബൈൽ നെറ്റ്‌വർക്ക് ഇല്ല; ഷെഡ് കെട്ടി പഠന സൗകര്യമൊരുക്കി കുട്ടികൾ
തിരുവമ്പാടി: ഓൺലൈൻ പഠനം തുടങ്ങി നാളേറെ കഴിഞ്ഞിട്ടും നെറ്റ്‌വർക്ക് ലഭിക്കാതെ ഒരുകൂട്ടം വിദ്യാർഥികൾ. കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിലെ ഉറങ്ങാട്ടിരി പഞ്ചായത്തിൽപെട്ട കരിമ്പ കോളനിയിലെ വിദ്യാർഥികൾക്കാണ് നെറ്റ്‌വർക് ലഭിക്കാതെ ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ സാധിക്കാത്തത്....
അനുമതി വാങ്ങിയില്ല; മംഗലശ്ശേരി പ്ളാന്റേഷൻ തോട്ടത്തിലെ മരംമുറി റവന്യൂ വകുപ്പ് തടഞ്ഞു
വയനാട്: അനുമതിയില്ലാതെ മംഗലശ്ശേരി മലയിലെ പ്ളാന്റേഷൻ തോട്ടത്തിൽ നടത്തിയ മരംമുറി തടഞ്ഞ് റവന്യൂ വകുപ്പ്. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ബാണാസുര മലയടിവാരത്തിലെ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലെ മരമുറിയാണ് റവന്യൂ വകുപ്പ് അധികൃതർ തടഞ്ഞത്. ഇവിടെ...
കണ്ണൂരിൽ വാക്‌സിൻ മാറി നൽകിയതായി പരാതി
കണ്ണൂർ: ഒന്നാം ഡോസിൽ കോവാക്‌സിൻ കുത്തിവെപ്പെടുത്ത ആൾക്ക് രണ്ടാം ഡോസിൽ കോവിഷീൽഡ് നൽകിയതായി പരാതി. ജില്ലയിലെ കോട്ടയം മലബാർ ഗ്രാമപഞ്ചായത്തിലെ കോട്ടയം കുടുബാരോഗ്യ കേന്ദ്രത്തിൽ നിന്ന് കുത്തിവെപ്പ് എടുത്ത 50 വയസുകാരനാണ് വാക്‌സിൻ...
പെട്രോൾ പമ്പിൽ മോഷണം; 30,350 രൂപ കവർന്നു
പാലക്കാട്: വാണിയംകുളത്തെ പെട്രോൾ പമ്പിൽ നിന്ന് 30,350 രൂപ കവർന്നു. പാലക്കാട്-കുളപ്പുള്ളി പാതയോരത്തെ മയിൽ വാഹനം ഗ്രുപ്പിന്റെ ഉടമസ്‌ഥതയിലുള്ള പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. ഇവിടെ ഓഫീസിനുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്.
ഓഫീസിന്റെ...
പൊക്കാളി ക്വാറിയിൽ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ ചേളന്നൂർ പൊക്കാളി ക്വാറിയിൽ ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഏഴേആറിന് സമീപം അറണാട്ടിൽ മീത്തൽ പ്രകാശൻ (62), പുതിയങ്ങാടി കൊട്ടാരത്തിൽ മുഹമ്മദ്...








































