Tue, Jan 27, 2026
23 C
Dubai

കരിപ്പൂരിൽ സ്വർണക്കടത്ത്; താമരശ്ശേരി സ്വദേശി അറസ്‌റ്റിൽ

കോഴിക്കോട്: കരിപ്പൂരിൽ സ്വർണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വർണ മിശ്രിതമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബായിൽ നിന്നും എത്തിയ...

കോഴിക്കോട് മൂന്നംഗ മോഷണ സംഘം പിടിയില്‍

കോഴിക്കോട്: ജില്ലയിൽ മൂന്നംഗ മോഷണ സംഘം പിടിയില്‍. വഴിയാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലാണ് സംഘം പിടിയിലായത്. വ്യാഴാഴ്‌ച കോഴിക്കോട് നഗരത്തില്‍ വെച്ചായിരുന്നു കവര്‍ച്ച. തലശ്ശേരിയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട കേസിലും പ്രതികളാണ്...

പോസ്‌റ്ററിൽ പേരിനൊപ്പം ഐഎഎസ്; ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥിക്ക് നോട്ടീസ്

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥി ഡോ. പി സരിനെതിരെ വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്. അഞ്ചുകൊല്ലം മുമ്പ് പദവി രാജി വെച്ച സരിൻ പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത്...

കെ സുരേന്ദ്രന്റെ മഞ്ചേശ്വരത്തെ അപര സ്‌ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി

കാസർഗോഡ്: മഞ്ചേശ്വരത്തെ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരയെ കാണാനില്ലെന്ന് പരാതി. കെ സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്ന് ജില്ലാ പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്‌പി ജില്ലാ...

ഉപരാഷ്‌ട്രപതി സ്‌ഥാനം വരെ ബിജെപി വാഗ്‌ദാനം ചെയ്‌തു; പിജെ കുര്യൻ

പത്തനംതിട്ട: ബിജെപിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്‌ട്രപതി സ്‌ഥാനം വരെ നല്‍കാമെന്ന് വാഗ്‌ദാനം ലഭിച്ചിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. ഒരിക്കലും പാര്‍ട്ടി വിട്ടുപോകില്ല എന്നതാണ് എന്റെ നിലപാടെന്ന് താൻ വ്യക്‌തമാക്കി എന്നും...

കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്‌ഥാനാര്‍ഥിയുടെ പത്രിക മാറ്റിവെച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്വതന്ത്ര സ്‌ഥാനാര്‍ഥി കെടി സുലൈമാന്‍ ഹാജിയുടെ പത്രിക സൂക്ഷ്‌മ പരിശോധനക്കിടെ മാറ്റിവെച്ചു. ഭാര്യയുടെ വിവരങ്ങള്‍ നല്‍കേണ്ടിടത്ത് ബാധകമല്ല എന്നാണ് നല്‍കിയിരിക്കുന്നത്. ജീവിത പങ്കാളിയുടെ പേരോ മറ്റുവിവരങ്ങളോ നാമനിര്‍ദേശ പത്രികയില്‍...

കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു; എൽഡിഎഫിന്റെ എതിർപ്പുകൾ പരിഗണിച്ചില്ല

കണ്ണൂര്‍: അഴീക്കോട് മണ്ഡലത്തിലെ മുസ്‌ലിം ലീഗ് സ്‌ഥാനാര്‍ഥി കെഎം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയുടെ പത്രിക തള്ളണമെന്ന എല്‍ഡിഎഫിന്റെ നിർദേശം പരിഗണിച്ചില്ല. എൽഡിഎഫിന്റെ എതിർപ്പുകൾ അവഗണിച്ചാണ് പത്രിക സ്വീകരിച്ചത്. ഷാജിയെ ആറു വർഷത്തേക്ക് അയോഗ്യനാക്കിയ...

വന്യജീവികൾക്ക് ദാഹജലം; ആറളത്തും കൊട്ടിയൂരിലും ബ്രഷ് വുഡ് തടയണകൾ നിർമ്മിക്കുന്നു

ഇരിട്ടി: വന്യജീവികൾക്ക് ദാഹജലം ഉറപ്പു വരുത്താൻ വന്യജീവി സങ്കേതങ്ങളിൽ ബ്രഷ് വുഡ് തടയണകൾ പണിയുന്നു. ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങൾക്ക് ഉള്ളിലെ ചെറുതോടുകളിലായി 25 ബ്രഷ് വുഡ് തടയണകളാണ് പണിയുന്നത്. ആറളം, കൊട്ടിയൂർ, വയനാട്,...
- Advertisement -