അഴീക്കോട് മൽസരിക്കാനില്ലെന്ന് കെഎം ഷാജി; കാസര്‍ഗോഡ് സീറ്റ് ആവശ്യപ്പെട്ടു
കണ്ണൂര്‍: സിറ്റിംഗ് സീറ്റായ അഴീക്കോട് വീണ്ടും മൽസരിക്കാൻ താൽപര്യമില്ലെന്ന് കെഎം ഷാജി. അഴീക്കോടിന് പകരം കാസര്‍ഗോഡ് സീറ്റിൽ മൽസരിക്കാനുള്ള താൽപര്യം ഷാജി മുസ്‌ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു.
അഴീക്കോട്, കണ്ണൂര്‍ സീറ്റുകൾ കോണ്‍ഗ്രസുമായി വെച്ചു...
കണ്ണൂരിൽ വിദ്യാർഥിക്ക് നടുറോഡിൽ വെച്ച് ഓട്ടോ ഡ്രൈവറുടെ മർദ്ദനം
കണ്ണൂർ: പാനൂരിൽ വിദ്യാർഥിയെ ഓട്ടോ ഡ്രൈവർ നടു റോഡിലിട്ട് ക്രൂരമായി മർദ്ധിച്ചു. സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിനാണ് മർദ്ദനമെന്ന് വിദ്യാർഥിയുടെ അച്ഛൻ പറയുന്നു. മുത്താറപ്പീടിക ഓട്ടോ സ്‌റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് കുട്ടിയെ തല്ലിയത്.
ഇന്നലെ ഉച്ചക്ക്...
കേന്ദ്രസേന എത്തി; വോട്ടെണ്ണൽ കഴിയുന്നതുവരെ സുരക്ഷ
പെരിയ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബേക്കൽ പോലീസ് സബ് ഡിവിഷനിലേക്ക് കേന്ദ്ര സേനയെത്തി. ബിഎസ്എഫ് ഇൻസ്‌പെക്‌ടർ എആർ മുഖർജിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയാണ് ഇന്നലെയെത്തിയത്.
വോട്ടെണ്ണൽ കഴിയുന്നതുവരെ സേന ഇവിടെയുണ്ടാകും. പെരിയയിൽ സേനാംഗങ്ങൾ റൂട്ട്...
ഇപി ജയരാജൻ ഇത്തവണ മല്‍സരിക്കില്ല; മട്ടന്നൂരില്‍ കെകെ ശൈലജ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യവസായമന്ത്രി ഇപി ജയരാജൻ ഇക്കുറി മൽസരിക്കാനില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിനെ അറിയിച്ചു. ഇപി ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോഗ്യമന്ത്രി കെകെ ശൈലജയെ മൽസരിപ്പിക്കാനാണ്...
മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ മൽസരിപ്പിക്കേണ്ട; ലീഗിനോട് സുന്നി നേതാവ്
മലപ്പുറം: മുസ്‌ലിം ലീഗ് വനിതാ സ്‌ഥാനാർഥികളെ ജനറൽ സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിന് എതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. പൊതു വിഭാഗത്തിലെ സീറ്റിൽ മുസ്‌ലിം സ്‌ത്രീകളെ മൽസരിപ്പിക്കണോ എന്ന കാര്യം വീണ്ടും വീണ്ടും...
താമരശ്ശേരി ബിഷപ്പുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി
കോഴിക്കോട്: താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി മുസ്‌ലിം ലീഗ് നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. തിരുവമ്പാടിയടക്കം സഭക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സഹായമഭ്യർഥിച്ചാണ് സന്ദർശനം. പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, ഇടി മുഹമ്മദ് ബഷീര്‍...
വയനാട്ടിൽ പട്ടാള പുഴുക്കളെത്തി; വിളകൾക്ക് വൻ നാശനഷ്‌ടം സംഭവിക്കാം
കൽപറ്റ: ധാന്യവിളകളെയും പച്ചക്കറി വിളകളെയും സാരമായി ബാധിച്ച് വിളനാശം ഉണ്ടാക്കുന്ന 'ഫാൾ ആർമി വേം' എന്ന പട്ടാളപ്പുഴുവിന്റെ ആക്രമണം ജില്ലയിൽ സ്‌ഥിരീകരിച്ചു. ജില്ലയിലെ ബത്തേരി, മാനന്തവാടി ബ്ളോക്കുകളിലെ ചോളം, വാഴ എന്നീ വിളകളിലാണ്...
ആത്‌മീയ സദസുകളുടെ നേതൃത്വത്തിന് കൂടുതൽ ഉത്തരവാദിത്വം അനിവാര്യം; ഹൈദറലി തങ്ങള്‍
മലപ്പുറം: സമൂഹനൻമ ലക്ഷ്യംവച്ച് നടത്തുന്ന ആത്‌മീയ സദസുകൾക്ക് നേതൃത്വം നല്‍കുന്നവര്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ളരാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍.
സുന്നി യുവജന സംഘം സംസ്‌ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളുടെ...








































