ബഫർസോൺ പ്രഖ്യാപനം; കർഷരെയും ആദിവാസികളെയും ബാധിക്കരുതെന്ന് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കർഷകരുടെയും ആദിവാസികളുടെയും ജീവിതത്തെ തടസപ്പെടുത്താതെ വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്‌ഥിതി ലോല പ്രദേശം പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി എംപി.
വന്യജീവി സങ്കേതം സംരക്ഷിക്കണമെന്നും കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രിയോടു രാഹുൽ കത്തിലൂടെ...
സ്‌കൂളുകളിലെ കോവിഡ് വ്യാപനം; പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത
മലപ്പുറം: ജില്ലയിലെ സ്‌കൂളുകളിലെ കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ അതീവ ജാഗ്രത. പൊന്നാനി താലൂക്കിലെ മുഴുവൻ ടർഫുകളും അടക്കാൻ കളക്‌ടർ നിർദേശം നൽകി.
ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി...
‘ആർജവമുണ്ടെങ്കിൽ പൊന്നാനിയിൽ ജനവിധി തേടൂ’; രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ
മലപ്പുറം: പൊന്നാനിയിൽ ജനവിധി തേടാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. പൊന്നാനിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു സ്‌പീക്കർ.
ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്നാണ് സ്‌പീക്കർ...
പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി
കോഴിക്കോട്: ബാലുശ്ശേരി പോലീസ് സ്‌റ്റേഷനിൽ നിന്നു രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി ദിവസങ്ങൾക്ക് ശേഷം പിടിയിൽ. കഴിഞ്ഞ മൂന്നിനു സ്‌റ്റേഷനില്‍ നിന്നു മുങ്ങിയ പ്രതി പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷറീഫിനെ (24) ആണ്...
കാസർഗോഡ് ജില്ലയിലെ മുഴുവൻ എസ്ഐമാർക്കും കൂട്ടത്തോടെ സ്‌ഥലംമാറ്റം
കാസർഗോഡ്: ജില്ലയിലെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലെയും എസ്ഐമാരെ സ്‌ഥലം മാറ്റി. നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്‌ഥലം മാറ്റമാണ് നടന്നിരിക്കുന്നത്.
എസ്‌പി, ഡിവൈഎസ്‌പി, സിഐ എന്നിവരുടെ സ്‌ഥലം മാറ്റ ഉത്തരവ് നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന്...
ജില്ലയിൽ കേസുകളിൽപെട്ട് കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്‌തു; ലഭിച്ചത് കോടികൾ
മലപ്പുറം: കേസുകളിൽപെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കിടന്നിരുന്ന കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്‌തു. പല പോലീസ് സ്‌റ്റേഷനുകളിലായി ഉണ്ടായിരുന്ന 1330 വാഹനങ്ങളാണ് ലേലം ചെയ്‌തത്. ഇതുവഴി 2.95 കോടി രൂപയാണ് ലഭിച്ചത്.
കേരള പോലീസ്...
കണ്ണൂരില്‍ എട്ടാം ക്ളാസ് വിദ്യാർഥി കടലിൽ വീണ് മരിച്ചു
കണ്ണൂര്‍: അഴീക്കോട് നീർകടവിൽ കളിക്കുന്നതിനിടെ കടലിൽ വീണ് വിദ്യാർഥി മരിച്ചു. എട്ടാം ക്ളാസ് വിദ്യാർഥി സൂര്യസാഗർ ആണ് മരിച്ചത്. തോട്ടട എസ്എൻ ട്രസ്‌റ്റ് സ്‌കൂളിലെ വിദ്യാർഥിയും നീർച്ചാലിലെ പിഎ സജിത്ത്- റാണി ദമ്പതികളുടെ...
വാളയാർ പെൺകുട്ടികളുടെ വീട് സന്ദര്‍ശിച്ചും വിവരങ്ങൾ ശേഖരിച്ചും പ്രത്യേക അന്വേഷണസംഘം
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി. നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുളള സംഘമാണ് വാളയാർ അട്ടപ്പളളത്തെ സംഭവ സ്‌ഥലം സന്ദർശിച്ചത്.
കുട്ടികൾ മരിച്ചനിലയിൽ കണ്ടെത്തിയ ഒറ്റമുറി വീട്, പരിസര പ്രദേശങ്ങൾ...








































