കാസർഗോഡ് ജില്ലയിലെ മുഴുവൻ എസ്ഐമാർക്കും കൂട്ടത്തോടെ സ്‌ഥലംമാറ്റം

By News Desk, Malabar News
free mess of policemen on Sabarimala duty has been stopped
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലെയും എസ്ഐമാരെ സ്‌ഥലം മാറ്റി. നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്‌ഥലം മാറ്റമാണ് നടന്നിരിക്കുന്നത്.

എസ്‌പി, ഡിവൈഎസ്‌പി, സിഐ എന്നിവരുടെ സ്‌ഥലം മാറ്റ ഉത്തരവ് നേരത്തേ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഐമാരെയും കൂട്ടത്തോടെ സ്‌ഥലം മാറ്റിയത്. പുതിയ സർക്കാർ അധികാരത്തിൽ വന്നയുടനെ വീണ്ടും സ്‌ഥലം മാറ്റ ഉത്തരവ് ഉണ്ടാകും.

Malabar News: മലപ്പുറത്ത് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE