കണ്ണൂര്: അഴീക്കോട് നീർകടവിൽ കളിക്കുന്നതിനിടെ കടലിൽ വീണ് വിദ്യാർഥി മരിച്ചു. എട്ടാം ക്ളാസ് വിദ്യാർഥി സൂര്യസാഗർ ആണ് മരിച്ചത്. തോട്ടട എസ്എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർഥിയും നീർച്ചാലിലെ പിഎ സജിത്ത്- റാണി ദമ്പതികളുടെ മകനുമാണ് സൂര്യസാഗർ.
Malabar News: കുന്തിപ്പുഴയിൽ വിദ്യാർഥി സംഘം ഒഴുക്കിൽപ്പെട്ടു; ഒരു മരണം