Thu, Jan 29, 2026
24 C
Dubai

‘എന്റെ കൈനീട്ടം’ പദ്ധതി വിജയിപ്പിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: നിരാലംബരായ സഹജീവികൾക്ക് കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ 'എന്റെ കൈനീട്ടം' പരിപാടി വൻ വിജയമാക്കാൻ പ്രസ്‌ഥാന കുടുംബത്തിലെ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്...

തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബര്‍ 27ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

തൃശൂര്‍: തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബര്‍ 27ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവര്‍ക്കാണ് സ്‌പോട്ട് അഡ്മിഷന് അര്‍ഹത. ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിന്റെ...

രാഹുല്‍ ഗാന്ധി എത്തിച്ച ഭക്ഷ്യകിറ്റുകള്‍ കെട്ടിക്കിടന്ന് നശിച്ചു; ഡിവൈഎഫ്‌ഐ പ്രതിഷേധം

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ നിലമ്പൂരില്‍ കെട്ടിടത്തിനുള്ളില്‍ കൂട്ടിവച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് ഇവ പൂഴ്‍ത്തി വെച്ചതാണെന്ന് ആരോപിച്ചു ഡിവൈഎഫ്‌ഐ ഇവിടേക്ക് രാത്രി...

ബത്തേരിയില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

വയനാട്: ബത്തേരി പഴുപ്പത്തൂരില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. കാവുംകരകുന്ന് ആലുംപറമ്പില്‍ നിര്യാതനായ കറപ്പന്റെ ഭാര്യ തങ്ക(68) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍...

കോഹിനൂരിലെ അപകട വളവ്; പൊളിച്ചുപണി ആരംഭിച്ചു

തേഞ്ഞിപ്പലം: കോഹിനൂര്‍ വളവില്‍ ദേശീയപാത പുനര്‍ നിർമ്മാണത്തിനായി പൊളിച്ചു പണിയാന്‍ തുടങ്ങി. അപകട സാധ്യത ഒഴിവാക്കാനാണ് നവീകരണം. 120 മീറ്ററിലേറെ നീളത്തിലുള്ള ടാര്‍ പൊളിക്കുകയാണ്. ഒരടി വരെ പൊക്കിയാണ് നവീകരണം. നിരവധി അപകടങ്ങളും അപകട...

സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ മലപ്പുറത്ത്

മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 796 പേര്‍ക്ക്. സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. ഇന്ന് രോഗികളുടെ എണ്ണം 700 കടന്ന ഏക ജില്ലയും മലപ്പുറമാണ്. Malabar...

തൃശൂരില്‍ വീണ്ടും കഞ്ചാവ് വേട്ട

തൃശൂര്‍: മണ്ണുത്തിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് പിടികൂടി. പിടികൂടിയ കഞ്ചാവ്, ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി കൊണ്ടുവന്നതാണെന്നാണ് സൂചന. എറണാകുളം സ്വദേശി ശുഹൈല്‍, മാള...

പാലക്കാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 478 പേര്‍ക്ക്

പാലക്കാട്: ഇന്ന് ജില്ലയില്‍ 478 പേര്‍ക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. 124 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4988 പേരാണ് ചികില്‍സയിലുള്ളത്. Malabar News: ലോക്‌ഡൗണിൽ...
- Advertisement -