തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബര്‍ 27ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു

By News Desk, Malabar News
MalabarNews_admission
Ajwa Travels

തൃശൂര്‍: തൃശൂര്‍ ഗവ. ലോ കോളേജില്‍ നവംബര്‍ 27ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവര്‍ക്കാണ് സ്‌പോട്ട് അഡ്മിഷന് അര്‍ഹത.

ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സിന്റെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്(5), സ്‌റ്റേറ്റ്‌ മെറിറ്റ്(1) എന്നീ വിഭാഗത്തിലുളള ഒഴിവുകളിലേക്കും പഞ്ചവല്‍സര ബിബിഎ, എല്‍എല്‍ബി കോഴ്‌സിലെ ഇക്കണോമിക്കലി വീക്കര്‍ സെക്ഷന്‍സ്(1), മുസ്ളിം (1), സ്‌റ്റേറ്റ്‌ മെറിറ്റ്(1) എന്നീ വിഭാഗത്തിലുളള ഒഴിവുകളിലേക്കുമാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്.

Malabar News: പോത്തുകല്ലിൽ ജിയോളജിക്കൽ സർവേ സംഘം പരിശോധന നടത്തി

പ്രവേശനത്തിന് വരുന്നവര്‍ രാവിലെ 11 മണിക്ക് മുമ്പായി പ്രോസ്‌പെക്റ്റസില്‍ വ്യവസ്‌ഥ ചെയ്‌തത്‌ അനുസരിച്ചുളള സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്‌റ്റുകളുടെയും അസ്സല്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ രക്ഷിതാവിനോടൊപ്പം ഹാജരാകണം. തെരഞ്ഞെടുക്കുന്നവര്‍ ഫീസ് അന്നു തന്നെ ഓഫീസില്‍ അടക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE