Thu, Jan 29, 2026
25 C
Dubai

കല്യാണിക്കൊരു വീട്; വനിതാലീഗ് നേതാവ് സുലയ്യയുടെ നേതൃത്വത്തിൽ പരിശ്രമം

മലപ്പുറം: ജില്ലയിലെ കരുവാരകുണ്ടിന് സമീപം പുത്തനഴി മില്ലും പടിയിലെ കല്യാണി എന്ന തങ്കയുടെ ജീവിതം ആരുടെയും കരളലിയിക്കുന്ന കാഴ്‌ചയാണ്‌. ആരും കൂട്ടിനില്ലാതെ വൈദ്യതിയോ വെളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ആറ് കമുകുകൾക്കിടയിലാണ് ഈ...

ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ല; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. എന്നാല്‍, ഇന്ത്യന്‍ രാഷ്‌ട്രീയം ഭാവിയില്‍...

മലപ്പുറത്തെ കൂട്ടമരണം; ഭര്‍ത്താവിന്റെ പരസ്‌ത്രീ ബന്ധം മൂലമെന്ന് ആരോപണം

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലിൽ അമ്മയേയും മൂന്നു മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച രഹ്‌നയുടെ കുടുംബം ഭര്‍ത്താവ് വിനീഷിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. രഹ്‌നയുടെ അച്ഛന്‍ രാജന്‍കുട്ടിയാണ് വിനീഷിനെതിരെ പരാതിയുമായി എത്തിയത്....

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; എംസി കമറുദ്ദീനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും

കാസര്‍കോട്: എംസി കമറുദ്ദീന്‍ എംഎല്‍എയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് വിശദമായി ചോദ്യം ചെയ്യും. ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ 2 ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ ആയിരുന്ന കമറുദ്ദീനെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ...

കെഎം ഷാജിയെ ഇഡി നാളെ ചോദ്യം ചെയ്യും

കോഴിക്കോട്: കെഎം ഷാജി എംഎല്‍എയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) നാളെ ചോദ്യം ചെയ്യും. കല്ലായി റോഡിലെ ഇഡി സബ് സോണല്‍ ഓഫിസില്‍ ഹാജരാകാന്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, ഷാജിയുടെ ഭാര്യ ആശ...

കോവിഡ് രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവുമായി ‘അലിഫ്’

തൃക്കരിപ്പൂര്‍: കോവിഡ് പരിശോധനയില്‍ പോസിറ്റീവായവരെ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് വീട്ടിലേക്കു കൊണ്ടു പോകാന്‍ വാഹനങ്ങള്‍ ലഭിക്കുന്നില്ലെന്നതിന് പരിഹാരമായി ഒരു കൂട്ടം സുമനസ്സുകള്‍. താലൂക്ക് ആശുപത്രിയില്‍ നിന്ന് കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് സൗജന്യ ആംബുലന്‍സ്...

റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കാന്‍ വടകര താലൂക്കില്‍ പ്രത്യേക യജ്‌ഞം

കോഴിക്കോട്: റേഷന്‍ കാര്‍ഡില്‍ നിന്നും പേര് ഒഴിവാക്കപ്പെട്ട അംഗങ്ങള്‍, കുടുംബങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ വടകര താലൂക്കില്‍ പ്രത്യേക യജ്‌ഞം നടത്തുന്നു. പേരു ചേര്‍ക്കേണ്ട അപേക്ഷകര്‍ പഞ്ചായത്ത് അടിസ്‌ഥാനത്തില്‍ നിശ്‌ചിത...

ക്യാബിന്‍ ക്രൂ സ്വര്‍ണ്ണക്കടത്ത്; നേരത്തെയും സ്വര്‍ണ്ണം കടത്തിയതായി സംശയം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണ്ണക്കടത്തിന് പിടിയിലായ ക്യാബിന്‍ ക്രൂ നേരത്തേയും സ്വര്‍ണ്ണം കടത്തിയിരുന്നതായി സംശയം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണത്തിലാണ് ഡിആര്‍ഐ. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവായ...
- Advertisement -