റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കാന്‍ വടകര താലൂക്കില്‍ പ്രത്യേക യജ്‌ഞം

By News Desk, Malabar News
Ration card-digital
Representational Image
Ajwa Travels

കോഴിക്കോട്: റേഷന്‍ കാര്‍ഡില്‍ നിന്നും പേര് ഒഴിവാക്കപ്പെട്ട അംഗങ്ങള്‍, കുടുംബങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്‌ഥാനത്തില്‍ വടകര താലൂക്കില്‍ പ്രത്യേക യജ്‌ഞം നടത്തുന്നു. പേരു ചേര്‍ക്കേണ്ട അപേക്ഷകര്‍ പഞ്ചായത്ത് അടിസ്‌ഥാനത്തില്‍ നിശ്‌ചിത ദിവസം ആധാര്‍ കാര്‍ഡ് അടക്കമുള്ള അപേക്ഷ സഹിതം വടകര താലൂക്ക് സപ്ളൈ ഓഫീസില്‍ ഹാജരാകണമെന്ന് താലൂക്ക് സപ്ളൈ ഓഫീസര്‍ അറിയിച്ചു.

Malabar News: ക്യാബിന്‍ ക്രൂ സ്വര്‍ണ്ണക്കടത്ത്; നേരത്തെയും സ്വര്‍ണ്ണം കടത്തിയതായി സംശയം

പഞ്ചായത്ത്/ മുന്‍സിപാലിറ്റി, തീയതി ക്രമത്തില്‍: പുറമേരി, വളയം- നവംബര്‍ ഒന്‍പത്. വടകര മുന്‍സിപ്പാലിറ്റി- 10. ഒഞ്ചിയം, ഏറാമല- 12. നാദാപുരം, വാണിമേല്‍- 13. അഴിയൂര്‍, വില്ല്യാപ്പള്ളി- 16. എടച്ചേരി, ചെക്ക്യാട്- 17. കുന്നുമ്മല്‍, നരിപ്പറ്റ- 19. മണിയൂര്‍, മരുതോങ്കര- 20. തൂണേരി, വേളം- 23. ആയഞ്ചേരി, കായക്കൊടി- 24. കാവിലുംപാറ, തിരുവള്ളൂര്‍ – 26. ചോറോട്, കുറ്റ്യാടി – 27.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE