Fri, Apr 19, 2024
28.8 C
Dubai
Home Tags Vadakara news

Tag: vadakara news

താലൂക്ക് ഓഫിസിലെ തീപിടുത്തം; ജുഡീഷ്യൽ അന്വേഷണം വേണം- കെകെ രമ എംഎൽഎ

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെകെ രമ എംഎൽഎ. ഒരാഴ്‌ചക്കിടെ വടകരയിലെ രണ്ടു ഓഫിസുകളിൽ തീപിടുത്തം ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ എംഎൽഎ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും...

താലൂക്ക് ഓഫിസിലെ തീപിടുത്തം; ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് അന്വേഷണ സംഘം

വടകര: താലൂക്ക് ഓഫിസിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം. കെഎസ്‌ഇബി ഉദ്യോഗസ്‌ഥരും ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് അധികൃതരും നടത്തിയ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ട് അല്ലെന്ന് വ്യക്‌തമായത്‌. ഇക്കാര്യം മന്ത്രി...

താലൂക്ക് ഓഫിസിലെ തീപിടുത്തം; ആന്ധ്രാപ്രദേശ് സ്വദേശി കസ്‌റ്റഡിയിൽ

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്‌റ്റഡിയിൽ. താലൂക്ക് ഓഫിസ് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ചയാളാണ് ഇത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് റിപ്പോർട്. ആന്ധ്ര സ്വദേശി സതീഷ് നാരായണൻ...

താലൂക്ക് ഓഫിസിലെ തീപിടുത്തം; പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 11 ഉദ്യോഗസ്‌ഥരാണ് സംഘത്തിലുള്ളത്. അട്ടിമറി സാധ്യതയടക്കം...

വടകര താലൂക്ക് ഓഫിസിലെ തീപിടുത്തം; അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലുണ്ടായ തീപിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്‌ടർ ഉത്തരവിട്ടു. പോലീസും ഇലക്‌ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട് നൽകണം. ഇന്ന് രാവിലെ 6 മണിയോടെയാണ് തീ...

വടകര ജില്ലാ ആശുപത്രിക്ക് 100 കോടിയുടെ സഹായം

കോഴിക്കോട്: വടകര ഗവ. ജില്ലാ ആശുപത്രി വികസനത്തിനായി 100 കോടിയുടെ പദ്ധതി. നാഷണൽ റൂറൽ ഹെൽത്ത് മിഷനുമായി ബന്ധപ്പെട്ടാണ്‌ പദ്ധതി. പശ്‌ചാത്തല സൗകര്യ വികസനത്തിന്‌ കേന്ദ്ര, സംസ്‌ഥാന ഫണ്ടിൽ നിന്ന്‌ 98 കോടിയും ധന്വന്തരി...

വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി

വടകര: കോഴിക്കോട് വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി. വടകര ചാനിയംകടവ് വെള്ളൂക്കര അംബേദ്‌കർ കോളനി റോഡിൽ കുറ്റ്യാടിപ്പുഴയുടെ വടക്കുഭാഗത്ത് നിന്നാണ് വാഷ് പിടികൂടിയത്. പുഴയുടെ തീരത്തുള്ള കൈതക്കാടുകൾക്ക് ഇടയിൽ ചാരായം നിർമിക്കാനായി...

കോവിഡ് വ്യാപനം; വടകര മേഖലയിലെ എഫ്എൽടിസികൾ ഉടൻ തുറക്കും

വടകര: കോവിഡ് കേസുകൾ അനിയന്ത്രിതമായി കുതിക്കവെ വടകര മേഖലയിൽ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ വീണ്ടും തുറക്കുന്നു. മണിയൂർ പഞ്ചായത്തിലെ നവോദയ വിദ്യാലയത്തിൽ എഫ്എൽടിസി ഒരുങ്ങിക്കഴിഞ്ഞു. 96 പേരെ ചികിൽസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്....
- Advertisement -