വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി

By Trainee Reporter, Malabar News
Representational image
Ajwa Travels

വടകര: കോഴിക്കോട് വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി. വടകര ചാനിയംകടവ് വെള്ളൂക്കര അംബേദ്‌കർ കോളനി റോഡിൽ കുറ്റ്യാടിപ്പുഴയുടെ വടക്കുഭാഗത്ത് നിന്നാണ് വാഷ് പിടികൂടിയത്. പുഴയുടെ തീരത്തുള്ള കൈതക്കാടുകൾക്ക് ഇടയിൽ ചാരായം നിർമിക്കാനായി തയ്യാറാക്കി വെച്ചതായിരുന്നു വാഷ്. ഇവിടെ നിന്നും വാഷ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ചൊവ്വാഴ്‌ച ഉച്ചക്ക് നടന്ന പരിശോധനയിലാണ് വാഷ് പിടിച്ചെടുത്തത്. പ്രിവന്റീവ് ഓഫീസർ ജയരാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ എ വിനോദ്, എകെ രതീഷ്, ടി വിശ്വനാഥൻ, ഡ്രൈവർ രാജൻ എന്നിവർ പങ്കെടുത്തു.

Read also: വ്യാജരേഖ നിർമിച്ച് 37 ലക്ഷം തട്ടി; ഗ്രാമസേവകൻ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE