Fri, Apr 19, 2024
24.1 C
Dubai
Home Tags Wash Seized

Tag: Wash Seized

വാറ്റുചാരായ വിൽപന; ഒളിവിലായിരുന്ന യുവമോർച്ച നേതാവ് പിടിയിൽ

ആലപ്പുഴ: വാറ്റ് നിര്‍മാണക്കേസില്‍ ഒളിവിലായിരുന്ന യുവമോര്‍ച്ച നേതാവ് അറസ്‌റ്റിൽ. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡണ്ട് അനൂപ് എടത്വ ആണ് പോലീസ് പിടിയിലായത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പാസിന്റെ മറവിലായിരുന്നു കുട്ടനാട് റെസ്‌ക്യൂ...

കാറില്‍ ചാരായക്കടത്ത്‌ ; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: കാറില്‍ ചാരായം കടത്തുന്നതിനിടെ രണ്ടുപേർ എക്‌സൈസിന്റെ പിടിയിലായി. കട്ടിപ്പാറ ചമല്‍ പൂവന്‍മല ബൈജു(43), ചമല്‍ തെക്കെകാരപ്പറ്റ കൃഷ്‌ണദാസ്(24) എന്നിവരെയാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്‌ടർ എന്‍കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്‌. കട്ടിപ്പാറ,...

ലോക്ക്ഡൗൺ മറയാക്കി അട്ടപ്പാടിയിൽ വ്യാപക വ്യാജമദ്യ നിർമാണം

പാലക്കാട്: ലോക്ക്ഡൗണിന്റെ മറവിൽ അട്ടപ്പാടിയിൽ വ്യാജ മദ്യ നിർമാണവും വിൽപനയും വർധിക്കുന്നു. ഉൾപ്രദേശങ്ങളിൽ മിക്കയിടത്തും വ്യാജ ചാരായം സുലഭമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ നിന്നും പുഴക്കരയിൽ നിന്നും...

തോട്ടിന്‍ കരയിലെ വാറ്റ് കേന്ദ്രം തകർത്ത് എക്‌സൈസ്; വാഷ് പിടികൂടി

കാഞ്ഞങ്ങാട്: തടിയന്‍ വളപ്പ് എരുമക്കുളത്തിന് അടുത്തുള്ള തോട്ടിന്‍ കരയിൽ നിന്നും എക്‌സൈസ് സംഘം വാഷ് പിടികൂടി. തോട്ടിന്‍ കരയിലെ ഓടക്കാടുകള്‍ക്ക് ഇടയില്‍ നിന്നുമാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തി ഒളിപ്പിച്ചുവെച്ച 770 ലിറ്റര്‍ വാഷ്...

ഏറാമലയിൽ നിന്നും വാഷ് പിടികൂടി

കോഴിക്കോട്: വടകര ഏറാമലയിൽ നിന്നും വാഷും വാറ്റുപകരണങ്ങളും പിടികൂടി. 400 ലിറ്റർ വാഷാണ് പിടികൂടിയത്. നാല് ബാരലുകളിലായി പുഴയോരത്തെ കുറ്റിച്ചെടികൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ് ശേഖരം. അതേസമയം ഉടമകളെ കണ്ടെത്താനായിട്ടില്ല. വടകര എക്‌സൈസ്‌ റെയ്ഞ്ച് അധികൃതർ...

ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ്‌ പരിശോധന; 1080 ലിറ്റർ വാഷ് പിടികൂടി

കോഴിക്കോട്: ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ് പരിശോധന. ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തിൽ വ്യാപകമായി വ്യാജ വാറ്റ് നിർമാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. റെയ്‌ഡിൽ 1080 ലിറ്റർ വാഷും വാറ്റുപകരണങ്ങളും...

വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി

വടകര: കോഴിക്കോട് വടകരയിൽ 360 ലിറ്റർ വാഷ് പിടികൂടി. വടകര ചാനിയംകടവ് വെള്ളൂക്കര അംബേദ്‌കർ കോളനി റോഡിൽ കുറ്റ്യാടിപ്പുഴയുടെ വടക്കുഭാഗത്ത് നിന്നാണ് വാഷ് പിടികൂടിയത്. പുഴയുടെ തീരത്തുള്ള കൈതക്കാടുകൾക്ക് ഇടയിൽ ചാരായം നിർമിക്കാനായി...

കൊട്ടാരക്കരയിൽ ചാരായം വിൽപന; നാല് പേർ പിടിയിൽ

കൊല്ലം: വ്യാജ ചാരായം നിര്‍മിച്ച് വിതരണം നടത്തിയ 4 പേര്‍ പൊലീസ് പിടിയിലായി. കൊട്ടാരക്കര പനവേലി ഇരണൂര്‍ സ്വദേശികളായ സതീഷ്(37), രാജേഷ്(32), ബിനുകുമാര്‍(45), ബേബി(51) എന്നിവരെയാണ് കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്....
- Advertisement -