ഏറാമലയിൽ നിന്നും വാഷ് പിടികൂടി

By Staff Reporter, Malabar News
wash seized
Ajwa Travels

കോഴിക്കോട്: വടകര ഏറാമലയിൽ നിന്നും വാഷും വാറ്റുപകരണങ്ങളും പിടികൂടി. 400 ലിറ്റർ വാഷാണ് പിടികൂടിയത്.

നാല് ബാരലുകളിലായി പുഴയോരത്തെ കുറ്റിച്ചെടികൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ് ശേഖരം. അതേസമയം ഉടമകളെ കണ്ടെത്താനായിട്ടില്ല.

വടകര എക്‌സൈസ്‌ റെയ്ഞ്ച് അധികൃതർ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു.

Malabar News: വെള്ളൂരിൽ കോവിഡ് രോഗികൾക്കായി താമസ സൗകര്യമൊരുക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE