ആദിവാസികളെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം പ്രവർത്തകർ കീഴടങ്ങി
കണ്ണൂർ: ജില്ലയിലെ ആറളത്ത് നിന്ന് ആദിവാസികളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളായ രണ്ട് സിപിഎം പ്രവർത്തകർ കീഴടങ്ങി. വീർപ്പാട് സ്വദേശികളായ അനൂപ് കുമാർ, സുനീഷ് എന്നിവരാണ് കീഴടങ്ങിയത്.
വീര്‍പ്പാടി ആദിവാസി കോളനിയിലെ ബാബു, ശശി...
യുവതിയുടെ പരാതി; സിപിഎം പ്രാദേശിക നേതാവിന് സസ്‌പെന്‍ഷന്‍
തലശ്ശേരി: വായ്‌പക്ക് അപേക്ഷ നല്‍കിയ യുവതിയോട് ലൈംഗികച്ചുവയില്‍ സംസാരിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവിന് സസ്‌പെന്‍ഷന്‍. പിണറായി ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറി നിഖില്‍ കുമാര്‍ നാരങ്ങോളിക്കെതിരെയാണ് നടപടി. പാര്‍ട്ടിയുടെ...
പറശ്ശിനിക്കടവില്‍ ബോട്ട് സവാരി പുനഃരാരംഭിച്ചു
കണ്ണൂർ: മൂന്നുമാസത്തെ ഇടവേളയ്‌ക്ക് ശേഷം പറശിനിക്കടവില്‍ ബോട്ട് സവാരി പുനഃരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഉല്ലാസബോട്ട് സര്‍വീസാണ് വീണ്ടും ആരംഭിച്ചത്. മലനാട് നോര്‍ത്ത് മലബാര്‍ റിവര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച...
ആർഎസ്എസ് ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമത്തിൽ; കോടിയേരി
കണ്ണൂർ: ചരിത്രത്തെ വക്രീകരിക്കാന്‍ സംഘപരിവാര്‍ എല്ലാക്കാലവും ബോധപൂര്‍വം നടത്തുന്ന അജണ്ടയുടെ ഭാഗമാണ് മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണാന്‍ കഴിയില്ലെന്ന നിലപാടിനും പിന്നിലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. കണ്ണൂരില്‍...
ഇ ബുൾജെറ്റ് സഹോദരൻമാരുടെ ജാമ്യം; കോടതി വിധി നാളെ
കണ്ണൂർ: ആർടി ഓഫിസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഈ ബുൾജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജിയിൽ വിധി നാളെ. തലശ്ശേരി സെഷൻസ് കോടതിയാണ് നാളെ വിധി...
പൊതുവാച്ചേരിയിലെ കൊലപാതകം; ഒരാൾ അറസ്‌റ്റിൽ
കണ്ണൂർ: പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കനാലിൽ തള്ളിയ കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. പനയത്തംപറമ്പ് സ്വദേശി പ്രശാന്തിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ഇന്നലെ മുതൽ പോലീസ് കസ്‌റ്റഡിയിൽ ആയിരുന്നു.
പ്രശാന്തും കേസിലെ മറ്റൊരു...
കണ്ണൂരിലെ മൂന്ന് തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ
കണ്ണൂർ: ജില്ലയിലെ മൂന്ന് തദ്ദേശ സ്‌ഥാപനങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ. പയ്യന്നൂർ, ആന്തൂർ നഗരസഭകളും ഏരുവേശി പഞ്ചായത്തുമാണ് അർഹരായ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകി നേട്ടം കൈവരിച്ചത്. കൂടാതെ, തളിപ്പറമ്പ്, കൂത്തുപറമ്പ്...
പൊതുവാച്ചേരിയിലേത് കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു
കണ്ണൂർ: പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് കണ്ണൂർ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്‌ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നും പോലീസ് അറിയിച്ചു.
മരം മോഷണ കേസിൽ പോലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്....









































