ആഡംബര കാർ ഇടിച്ച് വിദ്യാർഥി മരിച്ച സംഭവം; പോലീസ് അറസ്‌റ്റ് വൈകിപ്പിക്കുന്നതായി കുടുംബം
കണ്ണൂർ: തലശ്ശേരിയിൽ ആഡംബര കാർ ഇടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസിനെതിരെ കുടുംബം. അപകടം നടന്ന് രണ്ടാഴ്‌ചയായിട്ടും പ്രതി റൂബിൻ ഉമറിനെ അറസ്‌റ്റ് ചെയ്യാത്തത് ഒത്തുകളിയാണെന്നാണ് മരിച്ച വിദ്യാർഥിയുടെ കുടുംബം ആരോപിക്കുന്നത്. പ്രതിക്ക്...
മന്ത്രി വി ശിവൻകുട്ടിയുടെ രാജി; യുഡിഎഫിന്റെ സംസ്‌ഥാന വ്യാപക സമരം ഇന്ന്
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്‌ഥാന വ്യാപകമായി സമരം നടത്തും. നിയോജകമണ്ഡലം തലത്തിൽ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ രാവിലെ 10നാണ് പ്രതിഷേധ...
കണ്ണൂരിൽ പച്ചക്കറി, പഴം ഓണച്ചന്തകൾ ഓഗസ്‌റ്റ് 17 മുതൽ
കണ്ണൂർ: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള പഴം, പച്ചക്കറി ഓണച്ചന്തകൾ 17, 18, 19, 20 തീയതികളിൽ നടക്കും. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലായി കൃഷിവകുപ്പ് 107 ചന്തകളും, ഹോർട്ടികോർപ്പ്...
സൈക്കിൾ സവാരിക്കാരുടെ ഇഷ്‌ട കേന്ദ്രമായി മാടായിപ്പാറ
കണ്ണൂർ: സൈക്കിൾ സവാരിക്കാരുടെ ഇഷ്‌ട കേന്ദ്രമായി കണ്ണൂരിലെ മാടായിപ്പാറ. രാജ്യാന്തര സൈക്ക്ളിങ് മൽസരങ്ങളിൽ പങ്കെടുത്തവർ ഉൾപ്പടെ നിരവധി പേരാണ് സൈക്കിൾ സവാരിക്ക് മാടായിപ്പാറ റോഡിനെ തേടിയെത്തുന്നത്. ദിനം പ്രതി ഇവിടേക്ക് എത്തുന്ന സൈക്കിൾ...
കോവിഡ് വ്യാപനം തടയാൻ ഫലപ്രദ മാർഗം കണ്ടെയ്ൻമെന്റ് സോൺ; കേന്ദ്ര സംഘം
കണ്ണൂർ: കോവിഡ് പ്രതിരോധിക്കുന്നതിൽ ഏറ്റവും ഫലപ്രദമായ മാർഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം. ഇതുൾപ്പടെയുള്ള കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കണ്ണൂർ ജില്ലയിൽ...
അനധികൃതമായി കടത്തിയ അറവു മാലിന്യവുമായി യുവാവ് പിടിയിൽ
കണ്ണൂർ: അനധികൃതമായി അറവു മാലിന്യവും മദ്യവും കടത്തിയ കേസിൽ യുവാവ് അറസ്‌റ്റിൽ. മാനന്തവാടി വാളാട് സ്വദേശി ജിബി ജോസഫിനെയാണ് (24) പാനൂർ ഇൻസ്‌പെക്‌ടർ എംപി ആസാദ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ അറവുശാലകളിൽ നിന്ന്...
കോവിഡ് വാക്‌സിൻ; കണ്ണൂരിൽ വിതരണം ചെയ്‌തത് 14 ലക്ഷത്തിലേറെ ഡോസുകൾ
കണ്ണൂർ: ജില്ലയിൽ ഇതുവരെ 14 ലക്ഷത്തിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായി കളക്‌ടർ ടിവി സുഭാഷ് അറിയിച്ചു. കഴിഞ്ഞ മാസം 31 വരെയുള്ള കണക്കുകൾ പ്രകാരം 14,23,785 ഡോസ് വാക്‌സിനാണ് ജില്ലയിൽ വിതരണം...
പടിയൂരിൽ മദ്യലഹരിയിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു
കണ്ണൂർ: പടിയൂരിൽ ജ്യേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു. പാലയാട് കോളനിയിലെ മഹേഷ് ആണ് മരിച്ചത്. സഹോദരൻ ബിനു മദ്യലഹരിയിൽ മഹേഷിന്റെ മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. ബിനു പോലീസ് കസ്‌റ്റഡിയിലാണ്.
വെള്ളിയാഴ്‌ച വൈകീട്ടാണ് ബിനു മഹേഷിനെ കുത്തിയത്....









































