പീഡനക്കേസ് പ്രതിയുടെ വീട്ടിൽ അജ്‌ഞാത സംഘത്തിന്റെ ആക്രമണം; അന്വേഷണം ആരംഭിച്ചു
തലശേരി: ധർമടത്ത് 15 കാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന വ്യവസായിയുടെ വീട്ടിൽ അജ്‌ഞാത സംഘത്തിന്റെ ആക്രമണം. ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ധീന്റെ കുയ്യാലി ഷറാറ ബംഗ്ളാവിലാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രി 11...
ഒന്നാം ഡോസ് വാക്‌സിനെടുക്കാൻ കോവിഡ് ടെസ്‌റ്റ്; ഉത്തരവ് പിൻവലിച്ച് കണ്ണൂർ ജില്ലാ കളക്‌ടർ
കണ്ണൂർ : ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ കോവിഡ് പരിശോധന നടത്തണമെന്ന കണ്ണൂർ ജില്ലാ കളക്‌ടറുടെ ഉത്തരവ് പിൻവലിച്ചു. നാളെ മുതലാണ് ഒന്നാം ഡോസ് വാക്‌സിനേഷന് കോവിഡ് ടെസ്‌റ്റ് സർട്ടിഫിക്കറ്റ് വേണമെന്ന...
വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവ് പിൻവലിച്ചേക്കും
കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് നടപ്പിലാക്കില്ലെന്ന നിലപാടുമായി അധികൃതർ. ഉത്തരവ് പിൻവലിച്ചേക്കുമെന്ന് ദുരന്ത നിവാരണ സമിതി കോ-ചെയർമാൻ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി...
വാക്‌സിന് കടുത്ത ക്ഷാമം; കണ്ണൂരിൽ ഇന്ന് വിതരണമില്ല
കണ്ണൂർ: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം. കണ്ണൂർ ജില്ലയിൽ ഒറ്റ ഡോസ് വാക്‌സിൻ പോലും അവശേഷിക്കുന്നില്ല. ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ് മുടങ്ങും. കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന്...
കണ്ണൂരിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 7,634 പേർ
കണ്ണൂർ: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 7,634 പേർ. 27 സർക്കാർ കേന്ദ്രങ്ങളിലും ഒൻപത് സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിനേഷൻ നടന്നത്. ജില്ലയിൽ ഇതുവരെ 13,26,722 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതിൽ 8,73,230 പേർ...
വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഉത്തരവ് കേന്ദ്ര നിർദ്ദേശത്തിന്റെ ലംഘനം
കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവ് കേന്ദ്ര മാർഗ നിർദ്ദേശത്തിന്റെ ലംഘനം. വാക്‌സിൻ സ്വീകരിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് കേന്ദ്രത്തിന്റെ മാർഗനിർദ്ദേശത്തിൽ പറയുന്നത്....
കടൽക്ഷോഭത്തിൽ ഫൈബർ തോണി തകർന്നു; മൂന്ന് മൽസ്യ തൊഴിലാളികളെ രക്ഷപ്പെടുത്തി
തലശ്ശേരി: ഗോപാലപ്പെട്ട തീരത്ത് ഇന്നലെ ഉണ്ടായ ശക്‌തമായ കടൽക്ഷോഭത്തിൽ ഫൈബർ തോണി തകർന്നു. തോണിയിൽ ഉണ്ടായിരുന്ന മൂന്ന് മൽസ്യ തൊഴിലാളികളെ നിസ്സാര പരിക്കുകളോടെ തീരദേശ പോലീസ് രക്ഷപ്പെടുത്തി. പെട്ടിപ്പാലം കോളനിയിലെ ഷംസുദ്ധീൻ (31),...
വാക്‌സിൻ എടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; വ്യാപക പ്രതിഷേധം
കണ്ണൂർ: ജില്ലയിൽ വാക്‌സിൻ സ്വീകരിക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കളക്‌ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. സൗകര്യങ്ങൾ ഒരുക്കാതെയുള്ള അശാസ്‌ത്രീയ നീക്കം വിപരീത ഫലം ചെയ്യുമെന്ന് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ പറയുന്നു.
സൗജന്യമായി...









































