ഒറ്റരാത്രി കൊണ്ട് 5 ഏക്കർ വാഴകൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
പെരുവ: കോളയാട് പഞ്ചായത്തിലെ പെരുവ ചെമ്പുക്കാവ് ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ രാത്രി എത്തിയ കാട്ടാനക്കൂട്ടം അഞ്ച് ഏക്കറോളം കൃഷി നശിപ്പിച്ചു. രാത്രി വീടിന് സമീപത്ത് വരെ എത്തുന്ന കാട്ടാനകളുടെ ആക്രമണം...
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഓക്‌സിജൻ പ്‌ളാന്റ്; മൂന്ന് മാസത്തിനകം പ്രവർത്തന സജ്‌ജമാകും
കൂത്തുപറമ്പ് : താലൂക്ക് ആശുപത്രിയിൽ മൂന്നുമാസത്തിനകം ഓക്‌സിജൻ പ്‌ളാന്റ് പ്രവർത്തനസജ്‌ജമാകും. പ്‌ളാന്റ് സ്‌ഥാപിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കെപി മോഹനൻ എംഎൽഎ ആശുപത്രി സന്ദർശിക്കുകയും അവലോകന യോഗം ചേരുകയും ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ...
പിടികിട്ടാപ്പുള്ളി 8 വർഷത്തിന് ശേഷം പിടിയിൽ
ശ്രീകണ്‌ഠപുരം: വില്ലേജ് ഓഫിസ് ജീവനക്കാരന് എതിരെ അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്‌ത കേസിൽ ഒളിവിൽ പോയ പ്രതി അറസ്‌റ്റിൽ. ആലക്കോട് വെള്ളോറയിലെ ബിലാവിനകത്ത് അബ്‌ദുൽ ജലീലിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
2012ലാണ്...
സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം; ‘റേസ് ടു ഐഎഎസ്’ വെള്ളിയാഴ്‌ച
മലപ്പുറം: വിസ്‌ഡം എഡ്യുക്കേഷണല്‍ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) മലപ്പുറം ഈസ്‌റ്റ് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ 'സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം' വെള്ളിയാഴ്‌ച വൈകീട്ട് ഏഴുമണിക്ക് ഓൺലൈനായി നടക്കും.
എസ്‌എസ്എൽസി മുതൽ പിജി വരെ...
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം; കണ്ണൂരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി
കണ്ണൂർ: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത് കണ്ണൂരില്‍ പലരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. പതിനായിരം രൂപ മുതല്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ വരെ നഷ്‌ടപ്പെട്ടവര്‍ പോലീസില്‍ പരാതി...
രാമനാട്ടുകര വാഹനാപകടം; കണ്ണൂരിൽ കസ്‌റ്റംസ് റെയ്‌ഡ് നടത്തി
കണ്ണൂർ: രാമനാട്ടുകര അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കണ്ണൂരിൽ കസ്‌റ്റംസ് റെയ്‌ഡ്. കണ്ണൂർ അഴീക്കോട് സ്വദേശിയായ അർജുൻ ആയങ്കിയുടെ വീട്ടിലാണ് എറണാകുളം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തിയത്....
യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു
കണ്ണൂർ: ചെറുവാഞ്ചേരിയിൽ യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു. പെട്രോൾ പമ്പ് ജീവനക്കാരനായ സ്വരാജിന് നേർക്കാണ് ആക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ടോടെ ഇരുചക്ര വാഹനത്തിൽ എത്തിയ 2 പേരാണ് കവർച്ച...
കണ്ണൂർ പുറ്റാംകടവ് പാലം അപകട ഭീതിയിൽ
പരിയാരം: തൂണുകൾ ദ്രവിച്ച് അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയ നിലയിൽ പുറ്റാംകടവ് പാലം തകർച്ചാ ഭീഷണിയിൽ. പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് തോട്ടിക്കൽ-ഏഴുംവയൽ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലം. 20 വർഷം മുൻപ് നിർമിച്ച...









































