രാമനാട്ടുകര വാഹനാപകടം; കണ്ണൂരിൽ കസ്‌റ്റംസ്​ റെയ്​ഡ് നടത്തി

By Syndicated , Malabar News
Customs raid in Kannur
Ajwa Travels

കണ്ണൂർ: രാമനാട്ടുകര അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കണ്ണൂരിൽ കസ്‌റ്റംസ്​ റെയ്​ഡ്​. കണ്ണൂർ അഴീക്കോട് സ്വദേശിയായ അർജുൻ ആയങ്കിയുടെ വീട്ടിലാണ്​​ എറണാകുളം കസ്‌റ്റംസ്​ പ്രിവന്റീവ്​ വിഭാഗത്തിന്റെ നേതൃത്വത്തിൽ റെയ്‌ഡ്‌ നടത്തിയത്​.​ ​കൂടുതൽ ചോദ്യം ചെയ്യലിന്​ ഹാജരാകാൻ​ അർജുന്​ നോട്ടീസ്​ നൽകിയിട്ടുണ്ട്. ഇയാൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്. അതേസമയം റെയ്‌ഡിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം.

Read also: യുവാവിനെതിരെ മുളകുപൊടി വിതറി 8 ലക്ഷം രൂപ കവർന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE