Wed, Mar 18, 2026
25.5 C
Dubai

ജില്ലയിലെ പെരിങ്ങോം വയക്കരയിൽ കോവിഡ് വ്യാപനത്തിൽ കുറവ്

കണ്ണൂർ : ജില്ലയിൽ പെരിങ്ങോം വയക്കര പഞ്ചായത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായതായി അധികൃതർ വ്യക്‌തമാക്കി. 98 പേർ മാത്രമാണ് നിലവിൽ പഞ്ചായത്തിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 32 പേർ...

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി

കണ്ണൂര്‍: അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി. 75 ലക്ഷം രൂപ വിലവരുന്ന 1514 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായില്‍ നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശി ഷംനാസില്‍ നിന്നാണ് പരിശോധനയില്‍ അധികൃതര്‍ക്ക് സ്വര്‍ണം...

ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷം

കണ്ണൂർ : ജില്ലയിലെ ഗ്രാമ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുകയാണ്. ചെങ്ങളായി, ഇരിക്കൂർ, മലപ്പട്ടം പഞ്ചായത്തുകളിലും, ശ്രീകണ്‌ഠപുരം നഗരസഭയിലും ഇവയുടെ ശല്യം പ്രതിദിനം വർധിക്കുകയാണെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു. ഓരോ പഞ്ചായത്തുകളിലും ഏകദേശം...

അന്തര്‍സംസ്‌ഥാന തൊഴിലാളികള്‍ക്കായി വാക്‌സിനേഷന്‍ ക്യാംപ്

കണ്ണൂര്‍: വളപട്ടണം പഞ്ചായത്തിലെ അന്തര്‍സംസ്‌ഥാന തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. തൊഴില്‍ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ ആയിരുന്നു വാക്‌സിനേഷൻ ക്യാംപ് സംഘടിപ്പിച്ചത്. വെസ്‌റ്റേണ്‍ ഇന്ത്യ പ്ളൈവുഡ്‌സില്‍ നടന്ന ക്യാംപിൽ നൂറിലധികം തൊഴിലാളികള്‍ക്കാണ്...

കണ്ണൂർ മെഡിക്കൽ കോളേജിൽ മരുന്നുകളും ശസ്‌ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക സംഭരണകേന്ദ്രം

തലശ്ശേരി: കണ്ണൂർ മെഡിക്കൽ കോളേജിൽ മരുന്നുകളും ശസ്‌ത്രക്രിയാ ഉപകരണങ്ങളും സൂക്ഷിക്കാൻ പ്രത്യേക സംഭരണകേന്ദ്രം ഒരുക്കുന്നു. ആശുപത്രി കെട്ടിട സമുച്ചയത്തിന് സമീപത്തുള്ള പഴയ കെട്ടിടങ്ങളിലൊന്ന് നവീകരിച്ചാണ് സൗകര്യമൊരുക്കുന്നത്. 17 ലക്ഷം രൂപ ചിലവിട്ട്‌ കെട്ടിടം...

കെ സുധാകരന് പിതാവിന്റെ സ്‌ഥാനം; ഫ്രാൻസിസിന്റെ മകൻ

കണ്ണൂര്‍: ബ്രണ്ണന്‍ കോളേജിലെ സഹപാഠി ഫ്രാന്‍സിസിന്റെ മകന്‍ ജോബി സുധാകരനെ കാണാന്‍ കണ്ണൂരിലെത്തി. ഞായറാഴ്‌ച രാത്രി കണ്ണൂര്‍ നടാലിലെ വീട്ടിലെത്തിയാണ് ജോബി കെ സുധാകരനെ കണ്ടത്. സുധാകരനോട് ബഹുമാനമാണെന്നും തെറ്റിധാരണ കൊണ്ടാണ് എതിർത്ത്...

ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠന ക്ളാസ്; മദ്രസാ അധ്യാപകനെതിരെ കേസ്

കണ്ണൂര്‍: തളിപ്പറമ്പില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് മതപഠനം നടത്തിയ മദ്രസാ അധ്യാപകന് എതിരെ കേസെടുത്തു. കരിമ്പം സര്‍ സയിദ് കോളേജ് റോഡിലെ ഹിദായത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകൻ എപി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്. ഇന്ന് രാവിലെ...

ആലക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

കണ്ണൂർ: ആലക്കോട് രയറോം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. വട്ടക്കയം ആറാട്ടുകടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു യുവാക്കൾ. വട്ടക്കയം സ്വദേശി ജോഫിൻ, അരങ്ങം സ്വദേശി അക്ഷയ് എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ശനിയാഴ്‌ച വൈകുന്നേരം ആറ് മണിയോടെയാണ്...
- Advertisement -