‘എകെ ആന്റണി പിച്ചും പേയും പറയുന്നു’; വിമർശനവുമായി ബിനോയ് വിശ്വം
കണ്ണൂർ: മുൻ മുഖ്യമന്ത്രി എകെ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് ബിനോയ് വിശ്വം. ആന്‍റണി പിച്ചും പേയും പറയുകയാണെന്നും, പി സി ചാക്കോക്കും സുരേഷ് ബാബുവിനും വേണ്ടാത്ത കോൺഗ്രസിന് കമ്മ്യൂണിസ്‌റ്റുകാർ വോട്ട്...
കണ്ണൂരിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്
പാപ്പിനിശ്ശേരി: ദേശീയപാതയിൽ പാപ്പിനിശ്ശേരി ബലിയപട്ടം ടൈൽസിന് സമീപം 4 വാഹനങ്ങൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്. തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന കാറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും ഓട്ടോറിക്ഷയും സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ...
കണ്ണൂരിൽ 50കാരനെ വെടിവെച്ച് കൊലപ്പെടുത്തി; അയൽവാസിയായ പ്രതിക്കായി തിരച്ചിൽ
കണ്ണൂർ: ചെറുപുഴയിൽ 50കാരനെ അയൽക്കാരൻ വെടിവെച്ച് കൊലപ്പെടുത്തി. കാനംവയൽ ചേന്നാട്ടുകൊല്ലിയിൽ കൊങ്ങാലയിൽ ബേബിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബേബിയുടെ അയൽക്കാരനായ വാടാതുരുത്തേൽ ടോമിയാണ് വെടിവെച്ചതെന്ന് സമീപവാസികൾ പറഞ്ഞു. സംഭവശേഷം...
ഒരിക്കലും വിശ്വാസികൾക്ക് എതിരല്ല; എംവി ജയരാജൻ
കണ്ണൂര്‍: കമ്യൂണിസ്‌റ്റുകാര്‍ ഒരിക്കലും വിശ്വാസികൾക്ക് എതിരല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. വിശ്വാസികളെ ഒരിക്കലും ശത്രുക്കളായി കാണാറില്ല, എല്ലാവരും കമ്മ്യൂണിസ്‌റ്റുകാരുടെ മിത്രങ്ങളാണെന്നും വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി തടസം നില്‍ക്കാറില്ലെന്നും എംവി ജയരാജന്‍...
കണ്ണൂരിൽ 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 38 ലക്ഷം രൂപ വിലവരുന്ന 689 ഗ്രാം സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിൽ നിന്ന് നാട്ടിലെത്തിയ...
ജെപി നഡ്ഡ വെള്ളിയാഴ്‌ച കണ്ണൂരിൽ
കണ്ണൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ വെള്ളിയാഴ്‌ച കണ്ണൂരിലെത്തും. തുടർന്ന് ശനിയാഴ്‌ച ധർമടത്തെ റോഡ് ഷോയിൽ നഡ്ഡ പങ്കെടുക്കും. രാവിലെ 9.30നാണ് പരിപാടി. നാലാം പീടികയിൽ നിന്ന് ചക്കരക്കല്ലുവരെയാണ്...
സാവകാശം ലഭിച്ചിരുന്നു എങ്കിൽ ധർമ്മടത്ത് മൽസരിച്ചേനെ; കെ സുധാകരൻ
കണ്ണൂർ: മൂന്ന് മാസമെങ്കിലും സാവകാശം ലഭിച്ചിരുന്നു എങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കാൻ താൻ തയാറായേനെ എന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. പാർട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിൽ സ്‌ഥാനാർഥിയായി നിൽക്കുമായിരുന്നു എന്ന്...
മെഗാ വാക്‌സിനേഷൻ ക്യാംപ്; ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് ആയിരത്തോളം പേർ
കണ്ണൂർ: ജില്ലയിലെ കോവിഡ് മെഗാ വാക്‌സിനേഷൻ ക്യാംപുകളിൽ നിന്ന് ആദ്യ ദിവസമായ ഇന്നലെ വാക്‌സിൻ സ്വീകരിച്ചത് ആയിരത്തോളം പേർ. കണ്ണൂർ മുനിസിപ്പൽ സ്‌കൂൾ ജൂബിലി ഹാളിലും പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്‌മാരക...









































