മുഖ്യമന്ത്രി കണ്ണൂരിൽ; എല്‍ഡിഎഫ് പ്രചാരണത്തിന് തുടക്കം
കണ്ണൂര്‍: എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെത്തി. മാർച്ച് 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. മുഖ്യമന്ത്രിക്ക് ജൻമനാട്ടിൽ ഇന്ന് നല്‍കുന്ന സ്വീകരണത്തോടെ ജില്ലയിലെ എല്‍ഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകും.
മണ്ഡലത്തിലെ...
വിജ്‌ഞാനമാണ് ദൈവം; ഗ്രന്ഥ പ്രതിഷ്‌ഠയിൽ ക്ഷേത്രം ഒരുങ്ങുന്നു
ആലക്കോട്: വിജ്‌ഞാനമാണ് ദൈവം, വിശാലചിന്തയും വിചിന്തനബോധവുമാണ് മതം, വിനയമാർന്ന വിവേകമാണ് വഴി എന്നീ ത്രിദർശനങ്ങളുമായി ഗ്രന്ഥം പ്രതിഷ്‌ഠയായി കണ്ണൂരിൽ ഒരു ക്ഷേത്രം ഒരുങ്ങുന്നു. ജാതിയോ മതമോ വഴിപാടോ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ ആർക്കും...
ആലക്കോട് എക്‌സൈസ് പരിശോധന; 210 ലിറ്റർ വാഷ് പിടിച്ചെടുത്തു
ആലക്കോട്: എക്‌സൈസ് സംഘത്തിന്റെ പരിശോധനയിൽ ആലക്കോട് നിന്നും വാഷ് പിടിച്ചെടുത്തു. ആശാൻ കവല പ്രദേശത്തും, കോളനി കേന്ദ്രീകരിച്ചും എക്‌സൈസ് നടത്തിയ റെയ്‌ഡിലാണ് ആശാൻ കവല-കനകക്കുന്ന് റോഡിലുള്ള തോട്ടുചാലിൽ പ്രവർത്തിച്ചുവന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും...
80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട്
കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ 80 വയസിന് മുകളില്‍ പ്രായമുള്ള പൗരൻമാർ, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റെയ്‌നിലുള്ളവര്‍ എന്നിവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതിന് വേണ്ട നടപടി ക്രമങ്ങള്‍...
സഞ്ചാരികളുടെ തിരക്ക് കൂടുന്നു; നിയന്ത്രിക്കാൻ ആളില്ല
കണ്ണൂർ : ജില്ലയിലെ മാട്ടൂൽ സെൻട്രൽ കടപ്പുറത്ത് സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. നൂറുകണക്കിന് ആളുകളാണ് ഒഴിവു ദിവസങ്ങളിൽ ഇവിടെ എത്തുന്നത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കുട്ടികൾ ഉൾപ്പടെ കടലിൽ...
പെരുമാറ്റച്ചട്ടം; ജില്ലയിൽ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനായി ജില്ലയില്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും രണ്ട് വീതം സ്‌ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനു...
തലശ്ശേരിയിൽ പോലീസും കേന്ദ്രസേനയും സംയുക്‌തമായി റൂട്ട് മാർച്ച് നടത്തി
കണ്ണൂർ: തലശ്ശേരിയിൽ പോലീസും കേന്ദ്രസേനയും സംയുക്‌തമായി റൂട്ട് മാർച്ച് നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് റൂട്ട് മാർച്ച് നടത്തിയത്.
തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഉക്കണ്ടൻ പീടിക മഞ്ഞോടി, പുതിയ ബസ് സ്‌റ്റാൻഡ്, സംഗമം...
തലശ്ശേരിയില്‍ നിന്ന് സ്‌റ്റീല്‍ ബോംബ് കണ്ടെത്തി
കണ്ണൂർ: തലശ്ശേരി ഉക്കണ്ടൻ പീടിയക്കടുത്ത് അയ്യത്താൻ പറമ്പിൽ നിന്നും ഒരു സ്‌റ്റീൽ ബോംബ് കണ്ടെടുത്തു. ബോബ് നിര്‍മ്മാണത്തിനായി ഉള്ള 13 സ്‌റ്റീല്‍ കണ്ടെയ്‌നർ, വെടിമരുന്നു, എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
പോലീസും ബോംബ് സ്‌ക്വാഡും സംയുക്‌തമായി നടത്തിയ...









































