മുഖ്യമന്ത്രി കണ്ണൂരിൽ; എല്‍ഡിഎഫ്‌ പ്രചാരണത്തിന് തുടക്കം

By Staff Reporter, Malabar News
pinarayi-vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍
Ajwa Travels

കണ്ണൂര്‍: എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിലെത്തി. മാർച്ച്‌ 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. മുഖ്യമന്ത്രിക്ക് ജൻമനാട്ടിൽ ഇന്ന് നല്‍കുന്ന സ്വീകരണത്തോടെ ജില്ലയിലെ എല്‍ഡിഎഫ്‌ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകും.

മണ്ഡലത്തിലെ പ്രമുഖരുമായി ചൊവ്വാഴ്‌ച രാവിലെ മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് 10 മണി മുതൽ മണ്ഡല പര്യടനം ആരംഭിക്കും.

ഏഴ് ദിവസം നീളുന്ന പര്യടന പരിപാടിയിൽ 46 കേന്ദ്രങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. കൂടാതെ മറ്റ് മണ്ഡലങ്ങളിലെ പ്രചാരണങ്ങളിലും ഇതിന് പിന്നാലെ മുഖ്യമന്ത്രി പങ്കെടുക്കും.

Malabar News: വിജ്‌ഞാനമാണ് ദൈവം; ഗ്രന്ഥ പ്രതിഷ്‌ഠയിൽ ക്ഷേത്രം ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE