തലശ്ശേരിയിൽ പോലീസും കേന്ദ്രസേനയും സംയുക്‌തമായി റൂട്ട് മാർച്ച് നടത്തി

By Staff Reporter, Malabar News
root march
Ajwa Travels

കണ്ണൂർ: തലശ്ശേരിയിൽ പോലീസും കേന്ദ്രസേനയും സംയുക്‌തമായി റൂട്ട് മാർച്ച് നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് റൂട്ട് മാർച്ച്‌ നടത്തിയത്.

തലശ്ശേരി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഉക്കണ്ടൻ പീടിക മഞ്ഞോടി, പുതിയ ബസ് സ്‌റ്റാൻഡ്, സംഗമം ജങ്ഷൻ, ഓവർ റോഡ് പഴയ ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിലൂടെ മാർച്ച് കടന്നുപോയി.

ഇൻസ്‌പെക്‌ടർ ദാമോദരൻ കേന്ദ്ര സേനയുടെ ഒരു കമ്പിനി ടീമിനെ നയിച്ചു. എസ്‌ഐ അഷറഫ്, എസ്‌ഐ ജഗജീവൻ എന്നിവർ തലശ്ശേരി പോലീസിന്റെ മാർച്ചിന് നേതൃത്വം നൽകി.

Malabar News: പെരുമാറ്റച്ചട്ടം കർശനമാക്കി കളക്‌ടർ; ചട്ട ലംഘനം നടത്തിയാൽ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE