ഓട്ടോയില്‍നിന്ന് വീണ് സ്‍ത്രീ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്
തലശ്ശേരി: ഓട്ടോറിക്ഷയില്‍ നിന്ന് വീണ് സ്‍ത്രീ മരിച്ച സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. തലശ്ശേരി ഡൗണ്‍ ടൗണ്‍ മാളിലെ ശുചീകരണ തൊഴിലാളിയായ ഗോപാലപ്പേട്ടയിലെ ശ്രീധരി(51) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവര്‍ ഗോപാലകൃഷ്‌ണനെ പോലീസ് നേരത്തെ...
കണ്ണൂർ ആയിക്കര കടപ്പുറത്ത് തീപിടിത്തം
കണ്ണൂര്‍: ആയിക്കര കടപ്പുറത്ത് തീപിടിത്തം. മല്‍സ്യം സൂക്ഷിക്കുന്ന ഉപയോഗ ശ്യൂനമായ തെര്‍മോകോള്‍ പെട്ടികള്‍ക്കാണ് തീപിടിച്ചത്. കൂട്ടിയിട്ട നൂറുകണക്കിന് പെട്ടികള്‍ക്ക് തീപിടിച്ചത് അന്തരീക്ഷത്തിൽ വന്‍തോതിലുള്ള പുകപടലങ്ങൾക്ക് കാരണമായി. കൂടാതെ തീ പെട്ടന്ന് പടര്‍ന്നതും തീരദേശവാസികളില്‍...
കടലിൽ കുടുങ്ങിയ മൽസ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി
കണ്ണൂർ: അഴീക്കൽ ഹാർബറിൽ നിന്ന് ചൊവ്വാഴ്‌ച മൽസ്യബന്ധനത്തിന് പോയി അപകടത്തിൽപ്പെട്ട തൊഴിലാളികളെ അഴീക്കൽ കോസ്‌റ്റൽ പോലീസ് രക്ഷപ്പെടുത്തി. നീർക്കടവ് സ്വദേശികളുടെ ഹരിനന്ദനം എന്ന വള്ളമാണ് കടലിൽ രാത്രി 10.15 ഓടെ 8 നോട്ടിക്കൽ...
ഭാവി തലമുറക്ക് തൊഴിൽ ഉറപ്പുവരുത്തും; മന്ത്രി ടിപി രാമകൃഷ്‌ണൻ
പെരിങ്ങോം: ഭാവി തലമുറക്ക് തൊഴില്‍ ഉറപ്പു വരുത്തുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് തൊഴില്‍ നൈപുണ്യ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. പെരിങ്ങോം ഗവ. ഐ ടി ഐ...
മലയോര ഹൈവേ ആദ്യഘട്ടം ഉൽഘാടനം ചെയ്‌തു; വികസനത്തിന്റെ നാഴികക്കല്ലെന്ന് മുഖ്യമന്ത്രി
ചെറുപുഴ: കണ്ണൂർ ജില്ലയിൽ ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള 64.5 കിലോമീറ്റർ മലയോര ഹൈവേയുടെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്‌തു. സാധ്യമല്ലെന്ന് എഴുതിത്തള്ളിയ പദ്ധതികൾ പൂർത്തീകരിച്ച സർക്കരാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇടതുസർക്കാർ...
വാട്ടര്‍ അതോറിറ്റി പയ്യന്നൂര്‍ ഓഫീസ് കെട്ടിടങ്ങള്‍ ഉൽഘാടനം ചെയ്‌തു
കണ്ണൂര്‍: കേരള ജല അതോറിറ്റി പയ്യന്നൂര്‍ സബ് ഡിവിഷന്‍ ഓഫീസുകൾ നാടിന് സമർപ്പിച്ചു. സി കൃഷ്‌ണന്‍ എംഎല്‍എ ഉൽഘാടന കർമം നിര്‍വഹിച്ചു. പയ്യന്നൂരില്‍ വാട്ടര്‍ അതോറിറ്റി ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം വേണമെന്ന ദീര്‍ഘകാലത്തെ...
കണ്ണൂരിലെ സർക്കാർ സ്‌കൂളുകളിൽ സോളാർ പ്ളാന്റ്; അവസാനഘട്ടം പുരോഗമിക്കുന്നു
കണ്ണൂർ: നിയോജക മണ്ഡലത്തിലെ സർക്കാർ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ സോളാർ പവർ പ്ളാന്റ് സ്‌ഥാപിക്കുന്നത് അവസാന ഘട്ടത്തിൽ. മണ്ഡലം എംഎൽഎ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 38.2 ലക്ഷം രൂപയാണ് ഇതിന് വേണ്ടി നീക്കി...
വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്
തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസ് റോഡിനായി വയല്‍ നികത്തുന്നതിനെതിരെ സമര രംഗത്ത് സജീവമായിരുന്ന വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്. പാർട്ടി പ്രവേശനം സംബന്ധിച്ച് സുരേഷുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സിപിഐ നേതൃത്വം അറിയിച്ചു....









































