കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് സ്വതന്ത്ര്യ സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആത്‍മഹത്യ...
റോഡ് വികസനത്തിൽ കുതിച്ചു ചാട്ടം; മലയോര ഹൈവേ ഉൽഘാടനം നാളെ
പയ്യന്നൂർ: മലയോരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് റോഡ് വികസനം. പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോ മീറ്റർ ദൂരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മലയോര ഹൈവേയുടെ...
ഐഎഫ്എഫ്‌കെ; സംഘാടക സമിതി ഓഫീസ് തുറന്നു
തലശ്ശേരി: 25ആമത് കേരള രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ തലശ്ശേരിയിലെ സംഘാടകസമിതി ഓഫീസ് തുറന്നു. തിരുവങ്ങാട് സ്‌പോർടിങ് യൂത്ത്‌സ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ഓഫീസിന്റെ ഉൽഘാടനം എഎൻ ഷംസീർ എംഎൽഎയാണ് നിർവഹിച്ചത്. ഈ മാസം 23 മുതൽ...
ട്രാഫിക് സിഗ്‌നൽ സമയക്രമത്തിൽ മാറ്റം; മന്നയിൽ ഗതാഗത കുരുക്ക് രൂക്ഷം
തളിപ്പറമ്പ്: മന്ന ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റുകളുടെ സമയക്രമത്തിൽ വ്യത്യാസം ഉണ്ടായത് രൂക്ഷമായ ഗതാഗത കുരുക്കിന് ഇടയാക്കുന്നു. 5 വർഷം മുൻപ് നഗരസഭ സ്‌ഥാപിച്ച ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ രാവിലെ 8 മുതൽ...
കണ്ണൂർ മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം
പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിലെ മാടായിപ്പാറയിലും മാടായിബാങ്കിന് സമീപത്തും തീപിടിത്തം. ഇന്നലെ ഉച്ചക്ക് 2.50തോടെ മാടായി ബാങ്കിന് സമീപത്തെപറമ്പിലെ കുറ്റിക്കാടും വൈകിട്ട് 4ന് മാടായിപ്പാറ ജൂതക്കുളത്തിന് സമീപത്തെ പുൽമേടുമാണ് കത്തിനശിച്ചത്. രണ്ട് സ്‌ഥലങ്ങളിലും പയ്യന്നൂരിൽ...
ഹൈടെക് ആയി കരിവെള്ളൂർ സ്‌കൂൾ; ഫർണിച്ചർ കൈമാറ്റം ഇന്ന്
കണ്ണൂർ : നാട്ടുകാരുടെ ഒത്തൊരുമയിൽ ക്‌ളാസ് റൂമുകൾ ഹൈടെക് ആക്കി കരിവെള്ളൂർ എവി സ്‌മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ. നാടിന്റെ ജനകീയ കൂട്ടായ്‌മയിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചാണ് ഹൈടെക് സ്‌കൂൾ ഒരുങ്ങിയത്. ക്ളാസ്...
കണ്ണൂരിൽ 40 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: വിമാനത്താവളത്തിൽ 40 ലക്ഷം രൂപയുടെ സ്വർണം കസ്‌റ്റംസ് പിടികൂടി. കാസർഗോഡ് സ്വദേശി നൂറുദ്ദീൻ, കോഴിക്കോട് തൂണേരി സ്വദേശി സഹദ് എന്നിവരിൽ നിന്നാണ് 826 ഗ്രാം സ്വർണം പിടികൂടിയത്.
ദുബായിൽ നിന്നും എയർ ഇന്ത്യ...
കണ്ണൂര്‍ ആകാശവാണി അസി. ഡയറക്ടര്‍ വി ചന്ദ്രബാബു വിരമിച്ചു
കണ്ണൂര്‍: ആകാശവാണി കണ്ണൂര്‍ നിലയം അസി. ഡയറക്ടര്‍ വി ചന്ദ്രബാബു വിരമിച്ചു. 1985ൽ തിരുവനന്തപുരം വാണിജ്യ പ്രക്ഷേപണ നിലയത്തില്‍ ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം 35 വര്‍ഷത്തെ സേവനത്തിനുശേഷം സ്വയം വിരമിക്കുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍,...









































